സംവിധാനം ചെയ്ത എനിക്ക് മൂന്നാം സ്ഥാനമേയുള്ളൂ; വീഡിയോ പങ്കുവെച്ച് പ്രിയദര്‍ശന്‍
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സംവിധാനം ചെയ്ത എനിക്ക് മൂന്നാം സ്ഥാനമേയുള്ളൂ; വീഡിയോ പങ്കുവെച്ച് പ്രിയദര്‍ശന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2021, 04:08 pm IST
Facebook
Twitter
WhatsAppTelegram

പടച്ചോനേ, ങ്ങള് കാത്തോളീ…… ഈ ഡയലോഗ് ഓര്‍ക്കാത്ത ഒരു മലയാളി പോലും ഉണ്ടാകില്ല. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ കുതിരവട്ടം പപ്പു എന്ന അതുല്യനടന്‍ അവിസ്മരണീയമാക്കിയ ഒരു രംഗമാണിത്. ഇതു മാത്രമല്ല റോഡ് റോളര്‍ നന്നാക്കാന്‍ വരുന്ന കഥാപാത്രമായി ചിത്രത്തിലെത്തിയ പപ്പുവിന്റെ ആ ചെറിയ സ്പാനർ ഇങ്ങടുത്തോ… ഇപ്പൊ ശരിയാക്കിത്തരാം… തുടങ്ങി ഹാസ്യത്തില്‍ പൊതിഞ്ഞ നിരവധി ഡയലോഗുകള്‍ ഇന്നും നമ്മുടെ മനസ്സില്‍ മായാതെ കിടക്കുന്നു.

എന്നാല്‍ ഇപ്പോഴിതാ സംവിധായകനായ പ്രിയദര്‍ശന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഒരാള്‍ വാഴക്കുല വെട്ടുന്നതിനിടെ വാഴയോടൊപ്പം താഴേക്ക് വീഴുന്നതും ഒപ്പം ഈ ഡയലോഗും പിന്നെ പറയേണ്ടതില്ലല്ലോ… കാണുമ്പോള്‍ ആദ്യം ഭയം തോന്നുമെങ്കിലും അയാള്‍ക്ക് ഒന്നും സംഭവിക്കുന്നില്ല. വീഴ്ചയ്‌ക്കു പിന്നാലെ അയാള്‍ കൂളായി എഴുന്നേറ്റു പോകുന്നതും വീഡിയോയില്‍ കാണാം. ‘മലയാള ഭാഷ ഉള്ളിടത്തോളം കാലം ഈ സംഭാഷണം, അത് പറഞ്ഞ പപ്പുവേട്ടനേയും അതെഴുതിയ ശ്രീനിവാസനെയും എക്കാലവും ഓര്‍ക്കും, അത് സംവിധാനം ചെയ്ത എനിക്ക് മൂന്നാം സ്ഥാനമേയുള്ളു’.എന്ന കുറിപ്പോടെയാണ് പ്രിയദര്‍ശന്‍ സോഷ്യല്‍ മീഡിയില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇനിയും ഇത്തരത്തിലുളള മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ശ്രീനിവാസ് കൂട്ടുകെട്ടില്‍ ഒരു ചിത്രം ഉണ്ടാകുമോ, ശ്രീനിവാസനല്ലാതെ മറ്റാര്‍ക്കും ഇതുപോലൊരു സംഭാഷണം എഴുതാനാകില്ല, അത് അവതരിപ്പിച്ച പപ്പു എന്ന മഹാനടനെ മലയാളികള്‍ ഒരിക്കലും മറക്കില്ല. തുടങ്ങി ആരാധകരുടെ നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ എത്തിയിരിക്കുന്നത് പ്രിയദര്‍ശന്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം ആളുകള്‍ ഏറ്റെടുത്തു കഴിഞ്ഞു.

 

Tags: kuthiravattam pappudirector priyadarsan
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies