ജമ്മുവിൽ വീണ്ടും ഡ്രോൺ കണ്ടെത്തി; ജാഗ്രതയോടെ സൈന്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മുവിൽ വീണ്ടും ഡ്രോൺ കണ്ടെത്തി; ജാഗ്രതയോടെ സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2021, 10:37 am IST
FacebookTwitterWhatsAppTelegram

ജമ്മു: ജമ്മുകശ്മീരിൽ തുടർച്ചയായി നാലാം ദിവസവും ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടു. കാലാചൗക് , കനൗജ് മേഖലയിലാണ് നാല് ഡ്രോണുകൾ കണ്ടെത്തിയത്. പുലർച്ചെയാണ് ഡ്രോണുകൾ ആകാശത്ത് പ്രത്യക്ഷപ്പെട്ടത്.

ഈ മാസം 27നും 28നുമാണ് ഡ്രോണുകൾ ആദ്യം ജമ്മുകശ്മീർ വ്യോമതാവളത്തിൽ ബോംബാക്രമണ ശ്രമം നടത്തിയത്. തുടർന്ന് മൂന്നാം ദിവസവും രണ്ടു ഡ്രോണുകൾ ശ്രദ്ധയിൽപെട്ടതോടെ സേന പ്രത്യാക്രമണം നടത്തുകയായിരുന്നു. രത്‌നാചാക്-കാലൂചാക് മേഖലയിലെ സൈനിക താവളങ്ങളെ ലക്ഷ്യമാക്കി പറന്ന ഡ്രോണുകളെയാണ് വെടിവെച്ച് തുരത്തിയത്.

നടത്തിയപോലെ പിന്നീട് നടന്നിട്ടില്ല. ജാഗ്രത വർദ്ധിപ്പിക്കാൻ കാരണമായി.  പാകിസ്താൻ കേന്ദ്രീകരിച്ചാണ് ഡ്രോണുകൾ നിയന്ത്രിക്കുന്നതെന്നാണ് സൈന്യത്തിന്റെ കണ്ടെത്തൽ. ലഷ്‌കർ ഭീകരരാണ് ഡ്രോൺ സംവിധാനത്തിലൂടെ ആക്രമണവും നിരീക്ഷണവും നടത്തുന്നതെന്നാണ് നിഗമനം. ഭീകരരുടെ ലക്ഷ്യം സൈനിക കേന്ദ്രങ്ങളാണെന്നും ആദ്യ റിപ്പോർട്ടിൽ പറയുന്നു. ദേശീയ സുരക്ഷാ ഏജൻസിയെ അന്വേഷണ ചുമതല ഏൽപ്പിച്ചിട്ടുണ്ട്.

Tags: JAMMU DRONE
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies