ഭീകരവേട്ടയിൽ വിട്ടുവീഴ്ചയില്ല : പത്ത് കൊടുംഭീകരരുടെ പട്ടിക പുറത്തുവിട്ട് കശ്മീർ പോലീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരവേട്ടയിൽ വിട്ടുവീഴ്ചയില്ല : പത്ത് കൊടുംഭീകരരുടെ പട്ടിക പുറത്തുവിട്ട് കശ്മീർ പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2021, 01:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭീകരവിരുദ്ധ പോരാട്ടം ശക്തമാക്കി ജമ്മുകശ്മീർ പോലീസ്.കശ്മീർ താഴ്വര അശാന്തമാക്കുന്ന പത്ത് കൊടും ഭീകരരുടെ പട്ടികയാണ് പോലീസ് വകുപ്പ് പുറത്തുവിട്ടത്. കശ്മീർ ഐജി വിജയ് കുമാറാണ് ഭീകരരുടെ പട്ടിക ഔദ്യോഗികമായി പുറത്തുവിട്ടത്.

സലീം പാരേ,യൂസഫ് കാൺട്രൂ,അബ്ബാസ് ഷെയ്ഖ്,റയാസ് ഷെട്ടർഗണ്ട്,ഫാറൂഖ് നളി,സുബൈർവാനി,അഷ്‌റഫ് മൊൽവി എന്നിവരുൾപ്പെട്ട പത്തുപേരുടെ പട്ടികയാണ് പോലീസ് പുറത്തുവിട്ടത്. ട്വിറ്ററുൾപ്പെടെയുള്ള സാമൂഹ്യമാദ്ധ്യമങ്ങളിലും ഭീകരരുടെ വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഉമർ മുസ്താഖ്, ഖണ്ഡേ വക്കീൽ ഷാ എന്നിവർ പട്ടികയിലുൾപ്പെട്ട പുതിയ ആളുകളാണ്. ഇവർ ഈ അടുത്താണ് ഭീകരസംഘത്തിൽ ചേർന്നതെന്നും പോലീസ് സ്ഥിരീകരിച്ചു.

കശ്മീരിനെ ഭീകരമുക്തമാക്കാനുള്ള ശ്രമം പോലീസ് തുടരുകയാണ്.ഭീകര സംഘടനയിൽ ചേർന്ന പതിനാല് യുവാക്കളെ കഴിഞ്ഞ ദിവസം പോലീസ് കൗൺസിലിംഗിലൂടെ തിരിച്ചുകൊണ്ടുവന്നിരുന്നു.  ആഴ്ചകളോളം നീണ്ട കൗൺസിലിംഗിനൊടുവിലാണ് യുവാക്കളെ ഭീകരപ്രവർത്തനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ സാധിച്ചത് എന്ന് അനന്ത് നാഗ് പോലീസ് മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു. രാജ്യത്തിന്റെ പുരോഗമനത്തിനായി പ്രവർത്തിക്കേണ്ട യുവാക്കൾ സമൂഹത്തിന്റെ സമ്പത്താണ്.  ഇവർ ഭീകര പ്രവർത്തനങ്ങളിലേക്ക് വഴി തിരിഞ്ഞ് പോകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും എസ്പി വ്യക്തമാക്കി.

Tags: kashmir police
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies