ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഇന്ന് മുതൽ; അഞ്ചു ടെസ്റ്റുകളുടെ പരമ്പര അവസാനിക്കുന്നത് സെപ്തംബർ 14ന്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഇന്ന് മുതൽ; അഞ്ചു ടെസ്റ്റുകളുടെ പരമ്പര അവസാനിക്കുന്നത് സെപ്തംബർ 14ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2021, 12:45 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. നോട്ടിംഗ്ഹാമിലാണ് ആദ്യ ടെസ്റ്റ് നടക്കുന്നത്. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക 3 മണിക്ക് മത്സരം ആരംഭിക്കും. പേസർമാരെ തുണയ്‌ക്കുന്ന പിച്ചാണ് നേട്ടിംഗ്ഹാമിൽ തയ്യാറാക്കിയിരിക്കുന്നത്. അഞ്ചു ടെസ്റ്റുകളാണ് പരമ്പരയിൽ ഉള്ളത്. ഓവൽ, മാഞ്ചസ്റ്റർ, ലീഡ്‌സ്, ലണ്ടൻ എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങൾ നടക്കുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ന്യൂസിലാന്റിനോട് തോറ്റ ശേഷമാണ് ടീം ഇന്ത്യ രണ്ടു മാസം നീണ്ടു നിൽക്കുന്ന ടെസ്റ്റ് പരമ്പരയ്‌ക്ക് ഇറങ്ങുന്നത്. ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി പുതിയ സീസണിലെ ആദ്യ ടെസ്റ്റ് പരമ്പരയാണ് ഇന്ന് ആരംഭിക്കുന്നത്.  പരിക്കുകളാണ് തുടക്കത്തിലെ ഇന്ത്യയെ അലട്ടുന്നത്. രണ്ട് മുൻനിര ബാറ്റ്‌സ്മാൻമാർക്കാണ് പരിക്ക്  തടസ്സമായത്. ഓപ്പണറായി ഇറങ്ങേണ്ട ശുഭ്മാൻ ഗില്ലിനും മായങ്ക് അഗർവാളിനും പരിശീലനത്തിനിടെയാണ് പരിക്കേറ്റത്.

ഓപ്പണർമാരിൽ രോഹിത് ശർമ്മക്കൊപ്പം കെ.എൽ.രാഹുലിനെ തീരുമാനിച്ചിട്ടുണ്ട്. പേസ് ബൗളിംഗിനെ തുണയ്‌ക്കുന്ന പിച്ചിൽ രോഹിത് ശർമ്മ സ്വിംഗ് ബൗളിംഗിനെ നേരിടുന്നതിൽ വിജയിച്ചാൽ മികച്ച സ്‌കോർ കണ്ടെത്താൻ ഇന്ത്യക്കാകും. മൂന്നാം സ്ഥാനത്ത് തേജേശ്വർ പൂജാര സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. നായകൻ വിരാട് കോഹ്ലിയുടെ റൺ ക്ഷാമം തീർക്കാൻ ഈ പരമ്പരയ്‌ക്കാകുമോ എന്നും കാത്തിരിക്കണം. രാജ്യാന്തര തലത്തിൽ രണ്ടു വർഷത്തിനിടെ ഒരു സെഞ്ച്വറി പോലും വിരാട് നേടിയിട്ടില്ല.

മധ്യനിരയിൽ അജിങ്ക്യാ രഹാനേയും ഋഷഭ് പന്തുമാണ് ഇന്ത്യൻ കരുത്ത്. റൺസ് കണ്ടെത്താൻ വിഷമിക്കുന്ന രഹാനേയ്‌ക്ക് വിമർശനങ്ങളുടെ മുനയൊടിക്കാൻ നല്ല അവസരമാണ്. ഏകദിന ശൈലിയിൽ ബാറ്റ് വീശാതെ ഉറച്ചുനിന്നു പൊരുതാനായാൽ ഋഷഭ് പന്തിന് ഓസ്‌ട്രേലിയക്കെതിരെ നടത്തിയ പ്രകടനം  ആവർത്തിക്കാനും സാധിക്കും. ബാറ്റിംഗ് കരുത്തുകൂട്ടാനാണ് രവീന്ദ്ര ജഡേജയെ ഉൾപ്പെടുത്തിയത്. അശ്വിനാണ് സ്പിൻ ബൗളിംഗിന് നേതൃത്വം കൊടുക്കുന്നത്. ന്യൂസിലാന്റിനെ സ്വിംഗ് ബൗളിംഗിലൂടെ വിഷമിപ്പിച്ച മുഹമ്മദ് ഷമിയും ടീമിലുണ്ട്. പേസ് നിരയെ നയിക്കുന്നത് ബൂംമ്രയും ഇഷാന്തുമാണ്.

ജോറൂട്ടിന്റെ നേതൃത്വത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. റോറി ബേൺസ്, ഡോം സിബ്ലേ, സാക് ക്രോളി, ഒലീ പോപേ, ജോണി ബെയർസ്‌റ്റോ, ജോസ് ബട്‌ലർ, സാം കുറൻ, ഒലീ റോബിൻസൺ, സ്റ്റുവർട്ട് ബ്രോഡ്, ജാക് ലീച്ച്, ജെയിംസ് ആൻഡേഴ്‌സൺ എന്നിവരാണ് ആദ്യ ടെസ്റ്റിൽ ഇറങ്ങുന്നത്.

ഇന്ത്യൻ ടീം : രോഹിത് ശർമ്മ, കെ.എൽ.രാഹുൽ,  വിരാട് കോഹ്ലി, ചേതേശ്വർ പൂജാര, അജിങ്ക്യാ രഹാനെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആർ.അശ്വിൻ, ഇഷാന്ത് ശർമ്മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരാണ് ആദ്യ ടെസ്റ്റിൽ ഇറങ്ങുന്നത്.

Tags: india-england test
ShareTweetSendShare

More News from this section

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

സായ്രാജ് ബഹുതുലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പിന്‍ ബോളിങ് കോച്ച്

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies