ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കര്‍ണാടക
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കര്‍ണാടക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2021, 12:30 pm IST
FacebookTwitterWhatsAppTelegram

കർണാടക: ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കൈയ്യടി നേടിയിരിക്കുകയാണ് കർണാടക. കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച 2020 ദേശീയ വിദ്യാഭ്യാസനയമാണ് കർണാടക സർക്കാർ നടപ്പാക്കിയത്. സംസ്ഥാന ഉന്നത വിദ്യാഭ്യാസമന്ത്രി സിഎൻ അശ്വന്ത് നാരായൺ ആണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് ഉത്തരവിറക്കുന്ന ആദ്യ സംസ്ഥാനമാണ് കർണാടക.

2020 ലെ പുതിയ വിദ്യാഭ്യാസനയം തീർച്ചയായും ഇന്ത്യൻ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലാണെന്നും, ഒട്ടേറെ വിശാലമായ പഠനങ്ങൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് സർക്കാർ ഇത് തീരുമാനിച്ചതെന്നും മന്ത്രി അറിച്ചു.

വിദ്യാലയങ്ങൾക്ക് പുറത്തുള്ള രണ്ടു കോടി കുട്ടികളെ വിദ്യാലയ സംവിധാനത്തിലേക്ക് കൊണ്ടുവരുകയും കൊഴിഞ്ഞുപോകൽ പരമാവധി കുറയ്‌ക്കുകയുമാണ് നയത്തിന്റെ ലക്ഷ്യം. സിലബസിന്റെ ഭാരം കുറയ്‌ക്കൽ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പരിസ്ഥിതിപഠനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് നയം പ്രധാനമായും ഊന്നൽ നൽകിയിരിക്കുന്നത്. ഇതുവഴി വിദ്യാർത്ഥികൾക്ക് അവർ പഠിക്കാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ തെരഞ്ഞെടുക്കാനും അവസരവുമുണ്ടാകും. വിദ്യാർത്ഥിസമൂഹത്തെ കൂടുതൽ ശാക്തീകരിക്കാനും ഇതുവഴി സാധിക്കും. ഉന്നത വിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറി കുമാർ നായക് , കർണാടക ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ തിമിഗൗഡ, മറ്റ് സീനിയർ ഓഫീസർമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നയം നടപ്പിലാക്കുക.

ജൂലൈ 29ന് നടന്ന ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളുടെ പ്രകടനമികവ് മനസിലാക്കുന്ന സ്ട്രക്ചേർഡ് അസെസ്മെന്റ് ഫോർ അനലൈസിങ് ലേണിംഗ് (സഫൽ) രാജ്യത്തിന് സമർപ്പിച്ചിരുന്നു.

Tags: KarnatakaNEP
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies