ഒരു വയസില്‍ നഷ്ടമായ അമ്മയെ 22 വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു കിട്ടി ; ഇനി അശ്വിന് സന്തോഷത്തിന്റെ ദിനങ്ങള്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു വയസില്‍ നഷ്ടമായ അമ്മയെ 22 വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു കിട്ടി ; ഇനി അശ്വിന് സന്തോഷത്തിന്റെ ദിനങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2021, 07:00 pm IST
Facebook
Twitter
WhatsAppTelegram

പെറ്റമ്മയെ വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് അശ്വിന്‍. ജനിച്ച് ഒരു വര്‍ഷം കഴിയുമ്പോഴായിരുന്നു അശ്വിന്റെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞത്. പിന്നാലെ അച്ഛന്‍ ജീവനൊടുക്കി. ശേഷം അശ്വിനെ നോക്കി വളര്‍ത്തിയത് അച്ഛന്റെ അമ്മ വിശാലാക്ഷിയാണ്. കൂലിപ്പണിയെടുത്താണ് അവര്‍ അശ്വിനെ വളര്‍ത്തിയത്.  പത്താം ക്ലാസില്‍ 70% മാര്‍ക്കോടെ ജയിച്ചപ്പോള്‍ വിതുര സ്‌കൂളില്‍ പ്ലസ്ടുവിന് പ്രവേശനം നേടി.

ഇതിനിടെ ആകെ തുണയായിരുന്ന വിശാലാക്ഷിയും മരിച്ചു. അതോടെ 16 വയസ്സില്‍ അനാഥനായി. ഇപ്പോള്‍, ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റില്‍ ജോലി ചെയ്യുകയാണ് വിതുര സ്വദേശിയായ അശ്വിന്‍. .

മജീഷ്യനെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണു അശ്വിന്‍ മാജിക് പ്ലാനറ്റില്‍ എത്തിയത്. തുടര്‍ന്ന് വിവരം അറിയിക്കാമെന്നു പറഞ്ഞു അവര്‍ മടക്കിയെങ്കിലും അശ്വിന്‍ പ്രതീക്ഷ കൈവിട്ടില്ല. ബീയര്‍ കുപ്പികള്‍ പെറുക്കി വിറ്റു കിട്ടിയ വരുമാനത്തിലായിരുന്നു പിന്നീട് അശ്വിന്റെ ജീവിതം. താമസസ്ഥലത്ത് ചിലര്‍ ഉപദ്രവിച്ചപ്പോള്‍ നിവൃത്തിയില്ലാതെ നാട്ടിലേക്കു മടങ്ങി. ആ നാളുകളിലാണ് മാജിക് പ്ലാനറ്റില്‍ നിന്നു വിളിയെത്തിയത്. 2016 ല്‍ അവിടെ ജോലിക്ക് കയറി. പിന്നീട് അമ്മയെ കണ്ടെത്താനായിരുന്നു അശ്വിന്റെ ശ്രമം. മണക്കാട് അമ്മയുടെ കുടുംബ വീടിന് അടുത്തുനിന്നു വരുന്ന, പ്ലാനറ്റിലെ ഫുഡ്കോര്‍ട്ട് ജീവനക്കാരിയുടെ അന്വേഷണത്തില്‍ അമ്മ ഏതോ അഗതി മന്ദിരത്തിലുണ്ടെന്ന വിവരം കിട്ടി.

നമ്പര്‍ തപ്പിയെടുത്ത് അശ്വിന്‍ വിളിച്ചു. ഒടുവില്‍ ചിറയിന്‍കീഴ് അഗതി മന്ദിരത്തില്‍ 44 വയസ്സുകാരിയായ ലത ഉണ്ടെന്ന വിവരം കിട്ടിയതോടെ അവിടേക്ക് പാഞ്ഞെത്തി. അമ്മ എന്നെ തിരിച്ചറിഞ്ഞില്ല. എങ്കിലും പരാതിയില്ല. ഒന്നുമില്ലെങ്കിലും തിരിച്ചു കിട്ടിയില്ലോ. ഇനി അമ്മയ്‌ക്കൊപ്പം ജീവിക്കണം, നല്ല ചികിത്സ നല്‍കണം. അമ്മയെ അഗതി മന്ദിരത്തില്‍ നിന്നു കൂട്ടിക്കൊണ്ടു പോകണം’  അമ്മയെ 22 വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചുകിട്ടിയ അശ്വിന്റെ വാക്കുകൾ. അമ്മയ്‌ക്കുമൊത്തുള്ള സന്തോഷ ജീവിതമാണ് ഇനി അശ്വിന്റെ സ്വപ്നം.

Tags: aswin
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies