ലോർഡ്‌സ് വിജയത്തിനു പിന്നാലെ കമന്റേറ്റർമാർക്കെതിരെ കോഹ്‌ലി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലോർഡ്‌സ് വിജയത്തിനു പിന്നാലെ കമന്റേറ്റർമാർക്കെതിരെ കോഹ്‌ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2021, 10:58 am IST
FacebookTwitterWhatsAppTelegram

ലോർഡ്‌സ് : കമന്റേറ്റർമാരുടെ വിമർശം മികച്ച ഇന്നിംഗ്‌സ് പടുത്തുയർത്താൻ വാലറ്റക്കാരെ പ്രചോദിപ്പിച്ചതാണ് വിജയത്തിന് ആക്കം കൂട്ടിയതെന്ന് ഇന്ത്യൻ ക്രികറ്റ് ടീം ക്യാപ്ടൻ വീരാട് കോഹ്‌ലി. ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റ് വിജയത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കോഹ്‌ലി.

രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച നേരിട്ട സമയത്ത് അവസാന വിക്കറ്റുകളിൽ കളിക്കാനെത്തുന്നവർക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ലെന്ന വിമർശനം കമന്റേറ്റർമാർ ഉന്നയിച്ചിരുന്നു. ഇതിനോട് മത്സരത്തിനുശേഷം പ്രതികരിക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ.

ഒൻപതാം വിക്കറ്റിൽ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ചേർന്ന് പുറത്താകാതെ നേടിയ 89 റൺസ് കൂട്ടുകെട്ട് വിമർശകർക്കുള്ള ചുട്ട മറുപടിയാണെന്നും അവരുടെ വാദങ്ങളുടെ മുനയൊടിച്ചെന്നും ഇന്ത്യൻ നായകൻ കൂട്ടിച്ചേർത്തു. മത്സരത്തിൽ വാലറ്റക്കാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ചേർന്നുള്ള കൂട്ടുകെട്ട് 272 റൺസ് എന്ന ഭേദപ്പെട്ട സ്‌കോറിൽ ഇന്ത്യയെ എത്തിച്ചു.

ഷമി 70 പന്തിൽ നിന്നും 56 നേടിയപ്പോൾ 64 പന്തിൽ നിന്നും 34 റൺസ് ബുംറയും നേടി. ഇംഗ്ലണ്ടിനെ 120 റൺസിൽ ഒതുക്കിയ ബൗളർമാരെയും കോഹ്‌ലി അഭിനന്ദിച്ചു. കളിക്കളത്തിലെ തന്ത്രങ്ങൾക്ക് പാളിച്ചപറ്റിയെന്ന് ഇംഗ്ലണ്ട് നായകൻ ജോ റൂട്ടും പ്രതികരിച്ചു.

Tags: indian cricketENGLAND CRICKETVIRAT KOHLIIndian Cricket Team
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies