കോഴിക്കോട്: പ്രശസ്ത കായിക പരിശീലനകനായ ഒ.എം നമ്പ്യാർ() അന്തരിച്ചു. രാജ്യം പദ്മശ്രീയും ദ്രോണാചാര്യ പുരസ്കാരവും നൽകി ആദരിച്ച വ്യക്തിയാണിദ്ദേഹം. നീണ്ടകാലം പിടി ഉഷയുടെ കോച്ചായിരുന്നു ഒഎം നമ്പ്യാർ. 1984ലെ ലോസ്ഏഞ്ചല്‍സ് ഒളിമ്പിക്സിൽ പിടി ഉഷ നാലാം സ്ഥാനം നേടിയപ്പോൾ ഒ.എം നമ്പ്യാർ ആയിരുന്നു കോച്ച്.
ഇന്ത്യയിലെ ആദ്യ ദ്രോണാചാര്യ അവാര്‍ഡ് ജേതാവാണ്. പി.ടി.ഉഷയുടെ കോച്ചെന്ന നിലയിലാണ് നമ്പ്യാര്‍ കൂടുതല്‍ പ്രശസ്തിയും അംഗീകാരവും നേടിയത്. 1955-ല്‍ എയര്‍ഫോഴ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നമ്പ്യാര്‍ സര്‍വീസസിനെ പ്രതിനിധീകരിച്ച് നിരവധി ദേശീയ അത്ലറ്റിക് മീറ്റുകളിലും പങ്കെടുത്തിട്ടുണ്ട്.
Comments