തൃശ്ശൂർ : പാലിയേക്കര പ്ലാസയിലെ ടോൾ നിരക്ക് കൂട്ടി. സെപ്തംബർ ഒന്നു മുതൽ പുതിയ നിരക്ക് നിലവിൽ വരും. കാർ ,ജീപ്പ് തുടങ്ങിയ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് മാത്രം 80 രൂപ ആക്കി. നേരത്തെ ഇത് 75 രൂപ ആയിരുന്നു.
ഇരുവശത്തേക്കും ആണെങ്കിൽ 120 രൂപ കൊടുക്കണം. ഇതുവരെ ഇത് 110 രൂപ ആയിരുന്നു. ചരക്ക് വാഹനങ്ങൾക്ക് ടോൾ 140 രൂപ ആക്കി ഉയർത്തി. ബസുകൾക്കും ട്രക്കുകൾക്കും 275 രൂപ ആയി.
















Comments