അഫ്ഗാനിൽ നിന്ന് മലയാളി ഐഎസ് ഭീകരർ ഉൾപ്പെടെയുള്ളവർ രാജ്യത്തേക്ക് കടന്നേക്കാം ; മുന്നറിയിപ്പ് നൽകി ഇന്റലിജൻസ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഫ്ഗാനിൽ നിന്ന് മലയാളി ഐഎസ് ഭീകരർ ഉൾപ്പെടെയുള്ളവർ രാജ്യത്തേക്ക് കടന്നേക്കാം ; മുന്നറിയിപ്പ് നൽകി ഇന്റലിജൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2021, 06:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അഫ്ഗാൻ ജയിലുകളിൽ നിന്നും മോചിതരായ മലയാളി ഐഎസ് ഭീകരർ ഉൾപ്പെടെയുള്ള 25 ഇന്ത്യക്കാർ രാജ്യത്തേക്ക് കടന്നേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടുകൾ. താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചെടുത്തതോടെ രാജ്യത്തെ ജയിലുകളിൽ നിന്നും മോചിതരായവരാണിവർ.

ഇന്റലിജൻസ് റിപ്പോർട്ടുകൾ പ്രകാരം, ഐഎസ് ഭീകരരിൽ ചിലർ 2019ലെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മറ്റുള്ളവർ അഫ്ഗാൻ സേനയ്‌ക്ക് കീഴടങ്ങിയിരുന്നു. അഷ്‌റഫ് ഗനി സർക്കാരിന്റെ കാലത്ത് ഇവരെ കാബൂൾ ജയിലിൽ അടച്ചു, എന്നാൽ താലിബാൻ ഭരണം പിടിച്ചെടുത്ത ശേഷം ഇവർ ജയിൽ മോചിതരായി.

2016 മുതൽ 2018 വരെയുള്ള കാലയളവിൽ ഐഎസിൽ ചേരാനായി അഫ്ഗാനിലേക്ക് പോയവരാണിവർ. ഡൽഹി, കർണാടക, കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും പോയ ഐഎസ് ഭീകരരെ കുറിച്ച് എൻഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്.

ഈ ഭീകരർ അഫ്ഗാനിൽ നിന്നും ഇന്ത്യയിലേക്ക് കടക്കാതിരിക്കുവാൻ വേണ്ട സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ബ്യൂറോ ഓഫ് ഇമിഗ്രേഷൻ (ബിഒഐ) എല്ലാ ഇന്ത്യൻ വിമാനത്താവളങ്ങളും, തുറമുഖങ്ങളും കേന്ദ്രീകരിച്ച് ജാഗ്രതാ നിർദ്ദേശം നൽകി.

സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായി കാണപ്പെടുകയും, അഫ്ഗാൻ-പാക്കിസ്ഥാൻ അതിർത്തികളിൽ നിന്ന് പ്രവർത്തിക്കുന്നതായി കരുതുകയും ചെയ്യുന്ന ചില ഐഎസ് ഭീകരരെ തിരിച്ചറിഞ്ഞതായി എൻഐഎ ഉദ്യോഗസ്ഥർ അറിയിച്ചു.

Tags: NIAtaliban afghanIS terroristsintelligence bureau
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies