NIA - Janam TV

NIA

വിദേശ ഭീകരവാദ- സൈബർ ക്രൈം ശൃംഖലകളുമായി ബന്ധം? തെലങ്കാനയിൽ എൻജിനീയറിങ് വിദ്യാർഥിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്; ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു

പെദ്ദപ്പള്ളി:  തെലങ്കാനയിൽ എൻജിനീയറിങ് വിദ്യാർഥിയുടെ വീട്ടിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പരിശോധന നടത്തി.  പെദ്ദപ്പള്ളി ജില്ലയിലെ അയോധ്യ നഗറിലെ മുസമ്മലിൻറെ വീട്ടിലാണ് തിങ്കളാഴ്ച പുലർച്ചെ റെയ്ഡ് ...

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

പാലക്കാട്: ആർഎസ്എസ് കാര്യകർത്താവായിരുന്ന പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയും പിഎഫ്ഐ നേതാവുമായ യാസർ അറഫാത്ത്  മരിച്ചു.  ആറ് മാസത്തോളമായി കൊച്ചി എൻഐഎ കോടതിയുടെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിയ്യൂർ ...

സ്വാതന്ത്ര്യദിനത്തിന് മുമ്പ് വൻ ഭീകരവേട്ട; ഐഎസ്ഐ ബന്ധമുള്ള ഷെഹ്സാദ് ഭട്ടി സംഘത്തിലെ 200ലേറെ പേർ അറസ്റ്റിൽ, പിടിയിലായവരിൽ രണ്ട് മലയാളികളും

ന്യൂഡൽഹി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ - ഭീകര ബന്ധമുള്ള സംഘത്തെ പിടികൂടി. ഐഎസ്ഐ പിന്തുണയുള്ള ഷെഹ്സാദ് ഭട്ടി സംഘത്തിലെ 200ലേറെപ്പേർ പിടിയിലായത്. അറസ്റ്റിലായവരിൽ ...

ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്ഫോടനം; ആസൂത്രണം ചെയ്തത് അൽഖ്വയ്ദയുടെ ഇന്ത്യൻ ഘടകം; എൻഐഎയുടെ കണ്ടെത്തലുകൾ ശരിവെച്ച്  യുഎൻ റിപ്പോർട്ട്

ന്യൂഡൽഹി: 2025 നവംബറിൽ ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ഭീകരാക്രണത്തിന് പിന്നിൽ  അൽഖ്വയ്ദയുടെ ഇന്ത്യൻ ഘടകമായ AQIS (Al-Qaida in the Indian Subcontinent) എന്ന്  യുഎൻ റിപ്പോർട്ട്. ...

തിരുനാവായ മാഘമഹോത്സവം ഭീകരരുടെ ലക്ഷ്യം? മൂന്ന് ദിവസത്തിന് ശേഷം ചെമ്മാട് സ്ഫോടകവസ്തു ശേഖരം; മുഖ്യപ്രതി ഹാരിസിൽ നിന്നും എൻഐഎയ്‌ക്ക് നിർണ്ണായക വിവരങ്ങൾ

മലപ്പുറം: മലപ്പുറം തിരുനാവായയിൽ നടന്ന കുംഭമേളയ്ക്ക് സമാനമായ മാഘമഹോത്സവത്തെ ഭീകരർ ലക്ഷ്യമിട്ടിരുന്നതായി സൂചന. തിരുനാവായയിൽ മാഘമഹോത്സവം സമാപിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് ചെമ്മാട് വൻ സ്ഫോടകവസ്തു ശേഖരം ...

മലപ്പുറം സ്ഫോടക വസ്തുക്കള്‍ പിടികൂടിയ കേസ്; പ്രധാന പ്രതി അറസ്റ്റില്‍; എന്‍ഐഎ കസ്റ്റഡിയിലെടുത്തത് 10-ാമനെ

മലപ്പുറം: ചെമ്മാട് അനധികൃത സ്ഫോടക വസ്തുക്കള്‍ പിടികൂടിയ കേസില്‍ ഒരാളെ കൂടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. മഞ്ചേരിയില്‍ നിന്നാണ് കേസിലെ പ്രതിയായ ഹാരിസ് ...

പ്രവീൺ നെട്ടാരു വധക്കേസ്: കൂടുതൽ പ്രതികൾ കേരളത്തിൽ ഒളിവിൽ? വ്യാപക പരിശോധനയുമായി എൻഐഎ; പിഎഫ്‌ഐ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

ബെംഗളൂരു: കർണാടകയിലെ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിൽ പ്രതികളായ ഭീകരർ കേരളത്തിൽ ഒളിവിലാണെന്ന സൂചന. ഇതിൻറെ അടിസ്ഥാനത്തിൽ ദേശീയ അന്വേഷണ ഏജൻസിയായ കൊച്ചി കേന്ദ്രീകരിച്ച് ...

പിഎഫ്ഐ ഭീകരരുടെ സുരക്ഷിത താവളമോ കൊച്ചി? പ്രവീൺ നെട്ടാരു വധക്കേസ്; ഒളിവിലായിരുന്ന രണ്ടാമത്തെ പ്രതിയും എറണാകുളത്ത് പിടിയിൽ, ഉമ്മർ ഫറൂഖ് മുഖ്യ ആസൂത്രകൻ

കൊച്ചി: കർണാടകയിലെ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിൽ പ്രതിയായ പിഎഫ്ഐ  ഭീകരനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തു. കൊലപാതകത്തിൻറെ ...

‘ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് പണമൊഴുക്കി’; പ്രവാസി വ്യവസായി മുഹമ്മദ് ഷാജിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

മലപ്പുറം/ ന്യൂഡൽഹി: വിദേശത്ത് നിന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയെന്നും കേന്ദ്ര സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നുമുള്ള ഗുരുതര ആരോപണങ്ങളുമായി പ്രവാസി മലയാളി വ്യവസായി മുഹമ്മദ് ...

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI)യുടെ സ്ഥാപക ചെയർമാൻ ഇ. അബൂബക്കറിന്റെ മൂന്നാം ജാമ്യാപേക്ഷയും ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതി തള്ളി. ...

കൊച്ചിയും പരിസരപ്രദേശങ്ങളും നിരോധിത ഭീകരസംഘടനകളുടെയും അന്താരാഷ്‌ട്ര മയക്കുമരുന്ന് മാഫിയയുടെയും സുരക്ഷിത താവളം; കായിക ക്ലബ്ബുകളുടെ മറവിൽ ആയുധപരിശീലനം; അമിത് ഷായ്‌ക്ക് കത്ത്

കൊച്ചി: കേരളത്തിലെ ജിഹാദി ഭീകര ശൃംഖലകൾ, നർക്കോ-ടെററിസം, സംഘടിത കുറ്റകൃത്യ സംഘങ്ങൾ എന്നിവയ്‌ക്കെതിരെ  യുഎപിഎ പ്രകാരം കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ...

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

ന്യൂഡൽഹി: മൂന്നു പതിറ്റാണ്ട് പഴക്കമുള്ള കശ്മീർ കലാപക്കേസിൽ വിഘടനവാദ സംഘടനയായ ഹുറിയത്ത് കോൺഫറൻസിന്റെ മുതിർന്ന നേതാക്കൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. 1996 ജൂലൈ ...

പഹൽഗാമിൽ നിരപരാധികളെ കൊല്ലാക്കൊല ചെയ്യാൻ പാകിസ്ഥാനിൽ ഗൂഢാലോചന; ഹാഫിസ് സയീദിനെ പ്രതിചേർത്ത് എൻഐഎയുടെ അനുബന്ധ കുറ്റപത്രം

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണക്കേസിൽ രാജ്യാന്തര ഭീകരനും ലഷ്‌കർ-ഇ-ത്വയ്ബ തലവനുമായ ഹാഫിസ് സയീദിനെ പ്രതിചേർത്ത് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയിൽ ഹാഫിസ് ...

ആവണക്കെണ്ണയിൽ നിന്ന് റൈസിൻ വേർതിരിച്ചത് ഡോ. സയദ് അഹമ്മദ് മൊഹിയുദ്ദീൻ; രാജ്യത്തെ നടുക്കിയ ജൈവായുധ ഭീകരാക്രമണ പദ്ധതി; ചൈനയിൽ എംബിബിഎസ് പഠിച്ച ഡോക്ടർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ എൻഐഎ കുറ്റപത്രം

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ജൈവായുധ ഭീകരാക്രമണ പദ്ധതിയിൽ  ഡോക്ടർ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. ഹൈദരാബാദ് സ്വദേശിയായ ഡോ. സയദ് ...

കാസർകോട് എൻഐഎ റെയ്ഡ്; കടുമേനി സ്വദേശിയുടെ വീട്ടിൽ നിന്നും ജലാറ്റിൽ സ്റ്റിക്കുകൾ പിടികൂടി; മലപ്പുറത്ത് സ്ഫോടക വസ്തു പിടികൂടിയ സംഭവം; വ്യാപക പരിശോധന

മലപ്പുറം: കാസർകോട് ചിറ്റാരിക്കലിലെ എൻഐഎ നടത്തിയ റെയ്ഡിൽ സ്ഫോടക വസ്തുക്കൾ പിടികൂടി. കടുമേനി സ്വദേശി ജോർജിന്റെ വിട്ടിൽ നിന്നാണ് ജലാറ്റിൻ സ്റ്റിക്കുകൾ പിടിച്ചെടുത്തത്. ജലാറ്റിൻ സ്റ്റിക്കുകൾക്ക്  അഞ്ച് ...

കോഴിക്കോടും കാസർകോടും എൻഐഎ റെയ്ഡ്; ഹാരിസിന്റെ വീട്ടിലും ഹോളോബ്രിക്സ് സ്ഥാപനത്തിലും പരിശോധന; മലപ്പുറത്ത് സ്ഫോടകവസ്തു ശേഖരം പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതം

കോഴിക്കോട്: മുക്കം എരഞ്ഞിമാവിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. എരഞ്ഞിമാവ് സ്വദേശി ഹാരിസിൻ്റെ വീട്ടിലും സ്ഥാപനത്തിലുമാണ് പരിശോധന. രണ്ട്മാസം മുൻപ്  മലപ്പുറത്തെ ഹോളോബ്രിക്സ് സ്ഥാനപത്തിൽ നിന്നും സ്ഫോടക ...

ജമാ അത്തെ ഇസ്ലാമി മുൻ തലവൻ ഷഹ്സാദ ഔറംഗസേബിന്റെ വസതിയിൽ റെയ്ഡ്; അടച്ചു പൂട്ടിയ ദാറുൽ ഉലൂം സിറാജുൽഉലൂമിലും തെരച്ചിൽ; ജമ്മു കശ്മീരിൽ എൻഐഎയുടെ വ്യാപക പരിശോധന

ശ്രീന​ഗ‍ർ: ഭീകരബന്ധം സംശയിച്ച് ജമ്മു കശ്മീരിൽ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്. ഭീകര ഗൂഢാലോചന കേസിലാണ് മൂന്ന് കേന്ദ്രങ്ങളിൽ പരിശോധന നടന്നത്. ശ്രീനഗറിലെ ലാൽ ബസാറിലും ജമ്മു കശ്മീരിലെ ...

2005ൽ കശ്മീരിലേക്ക് നുഴഞ്ഞുകയറി; പ്രദേശവാസിയായ യുവതിയെ വിവാഹം കഴിച്ചു; മകനെ കശ്മീരിൽ ഉപേക്ഷിച്ച് പാകിസ്ഥാനിലേക്ക് മടങ്ങി; പഹൽഗാം ഭീകരാക്രണത്തിന്റെ മുഖ്യസൂത്രധാരൻ ലാഹോർ സ്വദേശി സൈഫുള്ള; എൻഐഎ കുറ്റപത്രം

ന്യൂഡൽഹി:  26 ഭാരതീയരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണ കേസിൽ എൻഐഎ കുറ്റപത്രം സമ‍‍ർപ്പിച്ചു. പാകിസ്താൻ ആസ്ഥാനമായി പ്രവ‍ർത്തിക്കുന്ന സൈഫുള്ള എന്ന സാജിദ് ജാട്ട് ലാങ്ഡയാണ് ഭീകരാക്രമണത്തിന്റെ മുഖ്യ ...

ദുബായിലെ മോഡലിങ് വർക്ക് ഷോപ്പിൽ ‘ആക്ടേഴ്സ്’ പങ്കെടുത്തു?? അലീനയുടെ ആൺസുഹൃത്ത് ഗുണ്ടാതലവൻ ഔറംഗസേബിനായി അന്വേഷണം; അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്; കേസിന്റെ വിവരങ്ങൾ തേടി എൻഐഎ

കൊച്ചി: മോഡലിങ്ങിൻറെ മറവിൽ രാജ്യന്തര  മനുഷ്യക്കടത്തും പെൺവാണിഭവും നടന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ വിവരങ്ങൾ ശേഖരിച്ച് എൻഐഎ. കേസിലെ രാജ്യാന്തര ബന്ധങ്ങളും ഹവാല ഇടപാടുകളുമാണ് എൻഐഎ പരിശോധിക്കുക. ...

ലഹരി മാഫിയകൾക്കും ഭീകരവാദ ഗ്രൂപ്പുകൾക്കും വലിയ തിരിച്ചടി; ഹിസ്ബുൾ ഭീകരൻ ഷെറയെ പോർച്ചുഗലിൽ നിന്നും ഇന്ത്യയിൽ എത്തിച്ചു

ന്യൂഡൽഹി:  ഹിസ്ബുൾ മുജാഹിദ്ദിൻ ഭീകരൻ ഇക്ബാൽ സിംഗ് എന്ന ഷേറയെ എൻഐഎ അറസ്റ്റ് ചെയ്തു. വിവിധ ഏജൻസികളുടെ സഹകരണത്തോടെ പോ‍‍ർച്ചു​ഗലിൽ നിന്നാണ് ഭീകരനെ ഇന്ത്യയിൽ എത്തിച്ച് കസ്റ്റഡിയിലെടുത്തത്. ...

മാള്‍ഡ അക്രമക്കേസ്: രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

മാള്‍ഡ: പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെ തടഞ്ഞുവെച്ചതിനും ആക്രമിച്ചതിനും പിന്നാലെ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് (നേതാക്കളെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ...

ബംഗാളില്‍ പോളിംഗ് നാളെ; ബോംബ് ഭീഷണി തടയാന്‍ എന്‍.ഐ.എ രംഗത്ത്, കനത്ത സുരക്ഷയില്‍ രണ്ടാം ഘട്ടം

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ, സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ അതീവ ജാഗ്രതയില്‍. സ്‌ഫോടക വസ്തുക്കളുടെ സാന്നിധ്യവും ബോംബ് ഭീഷണികളും ...

ഭാരതത്തിന്റെ ഊര്‍ജ്ജ സുരക്ഷയ്‌ക്ക് നേരെയുള്ള കടന്നുകയറ്റം: പച്പദ്ര റിഫൈനറിയിലെ തീപിടുത്തത്തില്‍ എന്‍.ഐ.എ അന്വേഷണം

ബാര്‍മര്‍: ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായ ഭാരതത്തെ തളയ്ക്കാന്‍ വിദേശ ശക്തികള്‍ നടത്തുന്ന 'അദൃശ്യ യുദ്ധത്തിന്റെ' ഭാഗമാണോ രാജസ്ഥാനിലെ പച്പദ്ര റിഫൈനറി സ്‌ഫോടനം എന്ന് ദേശീയ ...

യാസിൻ മാലികിന് ഭീകരരുമായും പാക് ഭരണകൂടവുമായും ബന്ധം; സമാധാന ചർച്ചകളിൽ പങ്കുവഹിച്ചെന്നത് പച്ചക്കളം; വിഘടനവാദിക്ക് വധശിക്ഷ നൽകണമെന്ന് ഡൽഹി ഹൈക്കോടതിയിൽ എൻ.ഐ.എ

ന്യൂഡൽഹി: ഭീകരവാദ ഫണ്ടിംഗ് കേസിൽ ശിക്ഷിക്കപ്പെട്ട വിഘടനവാദി നേതാവ് യാസിൻ മാലിക്, പാകിസ്താൻ പ്രധാനമന്ത്രിയും പ്രസിഡന്റും ഉൾപ്പെടെയുള്ള ഉന്നത ഭരണാധികാരികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി ദേശീയ അന്വേഷണ ...

Page 1 of 27 1227