ഐ.പി.എൽ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം; മുംബൈ ഇന്ത്യൻസ്-ചെന്നൈ സൂപ്പർ കിംഗ്‌സ് ആദ്യ മത്സരം
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐ.പി.എൽ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം; മുംബൈ ഇന്ത്യൻസ്-ചെന്നൈ സൂപ്പർ കിംഗ്‌സ് ആദ്യ മത്സരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2021, 06:38 am IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഈ സീസണിലെ രണ്ടാം ഘട്ടത്തിന് ഇന്ന് യു.എ.ഇയിൽ തുടക്കമാകും. അഞ്ചു മാസം മുമ്പ് ആഘോഷത്തോടെ ഇന്ത്യയിൽ ആരംഭിച്ചെങ്കിലും കൊറോണ ബാധ രൂക്ഷമായതോടെയാണ് മത്സരങ്ങൾ നിർത്തിയത്. യു.എ.ഇയിൽ മൂന്ന് സ്‌റ്റേഡിയങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. ഒരു പരമ്പര കൊറോണ കാരണം ഇടയ്‌ക്ക് വെച്ച് നിർത്തണ്ടിവന്ന അവസ്ഥയിലാണ് ഇന്ത്യൻ താരങ്ങളും ഇംഗ്ലണ്ട് താരങ്ങളും ഐ.പി.എല്ലിനായി എത്തുന്നത്. ഇന്ന് ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ്-ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും.

ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ദുബായ് അന്താരാഷ്ട സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. കാണികൾക്കും പ്രവേശനം അനുവദിച്ചിരിക്കുന്നു എന്നത് ആവേശം കൂട്ടും. ഇഷ്ടതാരങ്ങളേയും ടീമുകളേയും നേരിട്ട് പ്രോത്സാഹിപ്പിക്കാൻ ആരാധകർക്ക് അവസരമൊരുങ്ങിയിരിക്കുകയാണ്. ടീമുകൾ ചെറിയ ചില മാറ്റങ്ങളോടെയാണ് രണ്ടാം ഘട്ടത്തിന് ഇറങ്ങുന്നത്.

ആകെ 60 മത്സരങ്ങളിൽ മുപ്പതാമത്തെ മത്സരമാണ് ഇന്ന് നടക്കുന്നത്. നാളെ കൊൽക്കത്തയും ബംഗളൂരുവും ഏറ്റുമുട്ടും. എട്ടു ടീമുകളിൽ രണ്ടു ടീമുകൾ എട്ടു മത്സരങ്ങൾ വീതവും മറ്റുള്ളവർ ഏഴു മത്സരങ്ങളുമാണ് ഇതുവരെ പൂർത്തിയാക്കിയത്. മത്സരങ്ങൾ ഇടക്ക് നിർത്തുമ്പോൾ എട്ടു മത്സരങ്ങളിൽ ആറു ജയവും രണ്ടു തോൽവിയുമായി 12 പോയിന്റോടെ ഡൽഹി ക്യാപ്പിറ്റൽസാണ് മുന്നിൽ. ഏഴു മത്സങ്ങളിലായി അഞ്ചു ജയവും രണ്ടു തോൽവിയുമായി 10 പോയിന്റോടെ ചെന്നൈയും അതേ പോയിന്റോടെ മൂന്നാം സ്ഥാനത്ത് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവുമാണ് പട്ടികയിലുള്ളത്. മുംബൈ നാലാം സ്ഥാനത്താണ്.

Tags: IPL
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies