ശ്രീനഗർ: ജമ്മു-കശ്മീരിലെ ഹെലികോപ്റ്റർ അപകടത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. പരിക്കേറ്റ് ചികിത്സയിലായിരുന്ന പൈലറ്റുമാരാണ് മരണത്തിന് കീഴടങ്ങിയത്.
കശ്മീരിലെ ഉദംപൂർ ജില്ലയിലെ പത്‌നിടോപ്പിൽ സൈനിക ഹെലികോപ്റ്റർ ഇടിച്ചിറങ്ങുകയായിരുന്നു. മോശം കാലാവസ്ഥ അപകട കാരണമായെന്നാണ് സൂചന. മരിച്ച രണ്ടു പേർ മാത്രമായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.
















Comments