ക്യാച്ചുകൾ മാറിമറിഞ്ഞു; കൊൽക്കത്തയ്‌ക്കെതിരെ ആവേശജയവുമായി പഞ്ചാബ്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്യാച്ചുകൾ മാറിമറിഞ്ഞു; കൊൽക്കത്തയ്‌ക്കെതിരെ ആവേശജയവുമായി പഞ്ചാബ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2021, 09:03 am IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഐ.പി.എല്ലിൽ കരുത്തോടെ മുന്നേറുന്ന കൊൽക്കത്തയ്‌ക്കെതിരെ അവസാന നിമിഷത്തിൽ പഞ്ചാബിന് ആവേശ ജയം. ആറു വിക്കറ്റിനാണ് പഞ്ചാബ് കിംഗ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോൽപ്പിച്ചത്. കൊൽക്കത്തയുടെ 166 എന്ന സ്‌കോറിനെ മൂന്ന് പന്ത് അവശേഷിക്കേയാണ് പഞ്ചാബ് മറികടന്നത്. 55 പന്തിൽ 67 റൺസെടുത്ത പഞ്ചാബ് നായകൻ കെ.എൽ.രാഹുലും അവസാന ഓവറുകളിൽ 22 റൺസുമായി നിർണ്ണായക പ്രകടനം നടത്തിയ ഷാരൂഖ് ഖാനുമാണ് പഞ്ചാബിന്റെ വിജയ ശിൽപ്പികൾ.

കൈവിട്ട ക്യാച്ചുകളാണ് കൊൽക്കത്തയ്‌ക്ക് ലഭിക്കുമായിരുന്ന ജയം ഇല്ലാതാക്കിയത്. ആദ്യ ഓവറിലെ രണ്ടാം പന്തിൽ മായങ്കിനെ കൈവിട്ട കൊൽക്കത്ത അപ്പോൾ തന്നെ തോറ്റു. 27 പന്തിൽ മൂന്ന് പടുകൂറ്റൻ സിക്‌സറുമായിട്ടാണ് മായങ്ക് അഗർവാൾ മടങ്ങിയത്. നിക്കോളാസ് പൂരനെ രാഹുൽ ത്രിപാഠി കൈവിട്ടു. അവസാന നിമിഷത്തിൽ രാഹുലിന്റെ ക്യാച്ച് പന്ത് നിലത്തുമുട്ടിയെന്ന പേരിൽ മാച്ച് റഫറി അനുവദിച്ചില്ല. അവസാനം വിജയ റൺസ് പഞ്ചാബിന്റെ ഷാരൂഖ് നേടിയതും കൊൽക്കത്ത വിട്ട ഒരു ക്യാച്ചിലൂടെയായി. ഷാരൂഖിന്റെ ക്യാച്ച് വെങ്കിടേശ് അയ്യർ കയ്യിലാക്കിയെങ്കിലും ബൗണ്ടറിലൈനിനകത്ത് വീണതോടെ സിക്‌സറായിമാറി. പിന്നീട് അവസാന ഓവറിലെ മൂന്നാം പന്ത് ബൗണ്ടറിയിലേക്ക് ഉയർത്തിവിട്ട ഷാരൂഖിന്റെ ഷോട്ട് രാഹുൽ ത്രിപാഠിയുടെ കയ്യിൽ തട്ടി സിക്‌സറായതോടെ പഞ്ചാബ് താരങ്ങൾ വിജയനൃത്തത്തിലായി.

കൊൽക്കത്തയ്‌ക്കായി വരുൺ ചക്രവർത്തി രണ്ടു വിക്കറ്റ് വീഴ്‌ത്തി. ശിവം മാവി, സുനിൽ നരെയ്ൻ, വെങ്കിടേശ് അയ്യർ എന്നിവർ ഒരോ വിക്കറ്റും നേടി.

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയ്‌ക്കായി വെങ്കിടേശ് അയ്യർ മികച്ച ബാറ്റിംഗാണ് വീണ്ടും പുറത്തെടുത്തത്. സീസൺ മുഴുവൻ മികച്ച സ്ഥിരത കാണിക്കുന്ന ഓൾറൗണ്ടർ 49 പന്തിൽ 67 റൺസെടുത്താണ് മടങ്ങിയത്. അതേ സമയം ശുഭ്മാൻ ഗിൽ നിരാശപ്പെടുത്തി. 26 പന്തിൽ 34 എടുത്ത രാഹുൽ ത്രിപാഠി വെങ്കിടേശിന് മികച്ച പിന്തുണയാണ് നൽകിയത്. 18 പന്തിൽ 31 റൺസെടുത്ത നിതീഷ് റാണയും റൺസ് കയറ്റി. അവസാന ഓവറുകളിൽ ആഞ്ഞടിക്കാനുള്ള ശേഷി ദിനേശ് കാർത്തിക്കിനില്ലാതെ പോയതോടെ സ്‌കോർ 165ൽ ഒതുങ്ങി.

പഞ്ചാബിനായി അർഷദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. രവി ബിഷ്‌ണോയി രണ്ടു വിക്കറ്റും മുഹമ്മദ് ഷമി ഒരു വിക്കറ്റും നേടി. 12 കളികളിലായി പഞ്ചാബ് 12 കളികളിലായി 5 ജയങ്ങളോടെ 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണുള്ളത്. ഇന്നലെ തോറ്റെങ്കിലും റൺറേറ്റിന്റെ മികവിൽ കൊൽക്കത്ത 5 ജയങ്ങളോടെ തന്നെ നാലാം സ്ഥാനത്ത് തുടരുകയാണ്.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies