കുടിവെള്ളത്തിനായി ഇനി കാതങ്ങൾ താണ്ടേണ്ട: ജൽ ജീവൻ മിഷൻ സ്ത്രീശാക്തീകരണപ്രവർത്തനങ്ങൾക്ക് പുതിയ കാൽവെപ്പാകുമെന്ന് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുടിവെള്ളത്തിനായി ഇനി കാതങ്ങൾ താണ്ടേണ്ട: ജൽ ജീവൻ മിഷൻ സ്ത്രീശാക്തീകരണപ്രവർത്തനങ്ങൾക്ക് പുതിയ കാൽവെപ്പാകുമെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2021, 05:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കുടിവെള്ളത്തിനായി സ്ത്രീകൾ കുടങ്ങളുമേന്തി കിലോമീറ്ററുകൾ നടക്കുന്ന കാഴ്ച ഇനി പഴങ്കഥയാകും.രാജ്യത്തെ ജനങ്ങൾക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്ന ജൽ ജീവൻ മിഷൻ ആപ്പ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി.ജൽ ജീവൻ മിഷൻ ആപ്പ് സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിൽ പുതിയൊരു കാൽവെപ്പാകുമെന്ന് പ്രധാനമന്ത്രി ചടങ്ങിൽ വ്യക്തമാക്കി.

പണച്ചിലവില്ലാതെ കുടിവെള്ളം വീട്ടുമുറ്റത്ത് ഉറപ്പാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് ജലജീവൻ മിഷൻ. ഗ്രാമീണ ജനതയുടെ പ്രത്യേകിച്ച് സ്ത്രീകളുടേയും പെൺകുട്ടികളുടേയും ജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്. പദ്ധതി പ്രകാരം 55 ലിറ്ററിലധികം ശുദ്ധജലമാണ് ദിനംപ്രതി ലഭ്യമാവുക.

പദ്ധതിയിലൂടെ ഇതുവരെ 80 ജില്ലകളിലെ ഒന്നരലക്ഷം ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കാൻ സാധിച്ചിട്ടുണ്ട്. 2024 ഓടെ ഇത് എല്ലാ വീടുകളിലേക്കും വ്യാപിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമിടുന്നത്..

എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ ആധാർ കാർഡ് മാത്രം നൽകി എല്ലാവർക്കും കുടിവെള്ള കണക്ഷൻ ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത.

കഴിഞ്ഞ വർഷം ചെങ്കോട്ടയിൽ സ്വാതന്ത്ര ദിന ആഘോഷ വേദിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 3.5 ലക്ഷം കോടി രൂപയുടെ വിപ്ലവകരമായ പദ്ധതി പ്രഖ്യാപിച്ചത്. കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയത്തിന്റെ കീഴിലാണ് പദ്ധതി. പദ്ധതിയുടെ ഉടമസ്ഥ ഉത്തരവാദിത്ത്വം ഗ്രാമ പഞ്ചായത്തിനും ഗുണഭോക്തൃ സമിതികൾക്കും ആയതിനാൽ കണക്ഷൻ എടുക്കുന്നതിന് പഞ്ചായത്ത് ഓഫിസിൽ സമീപിച്ചാണ് അപേക്ഷ നൽകേണ്ടത്.

Tags: Narendra Modijal jeevan mission
ShareTweetSendShare

More News from this section

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies