വിളക്ക് കൊളുത്തിയതിനും വിഗ്രഹാരാധനയിൽ പങ്കെടുത്തതിനും മാപ്പ്: മതമൌലിക വാദികളുടെ ഭീഷണിയിൽ ക്ഷമപറഞ്ഞ് അലി മണിക്ഫാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിളക്ക് കൊളുത്തിയതിനും വിഗ്രഹാരാധനയിൽ പങ്കെടുത്തതിനും മാപ്പ്: മതമൗലിക വാദികളുടെ ഭീഷണിയിൽ ക്ഷമപറഞ്ഞ് അലി മണിക്ഫാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2021, 09:31 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്;   നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അക്ഷര രഥയാത്രയിൽ പങ്കെടുത്തതിന് പത്മശ്രീ അലിമാണിക്ഫാനെതിരെ  മതമൗലിക വാദികളുടെ ഭീഷണി. ഭീഷണിയെത്തുടർന്ന് അലി മാണിക്ഫാൻ മാപ്പു പറഞ്ഞു.   കേസരി വാരിക സംഘടിപ്പിച്ച അക്ഷരരഥയാത്രയിലാണ് അലി മാണിക്ഫാൻ പങ്കെടുത്തത്. പരിപാടിയുടെ സമാപന വേദിയിൽ അലി മാണിക്ഫാൻ വിളക്ക് കൊളുത്തിയതിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. തുടർന്ന് താൻ ചെയ്തത് വലിയ അപരാധമാണെന്നും അതിൽ പ്രയാസപ്പെടുന്ന  എല്ലാവരോടും ക്ഷമചോദിക്കുന്നുവെന്നും അലിമാണിക്ഫാൻ വ്യക്തമാക്കി.

ബഹുദൈവത്വപരമായ യാതൊന്നും വിശ്വാസത്തിലും അനുഷ്ഠാനത്തിലും ഉണ്ടാകാൻ പാടില്ലെന്നു  നിലപാടുള്ള വ്യക്തിയാണ് താനെന്നും , വിളക്ക് കൊളുത്താൻ പറഞ്ഞപ്പോൾ സംഘാടകരെ എതിർത്ത് മാറി നിൽക്കാൻ സാധിച്ചില്ലെന്നും തനിക്ക് തെറ്റ് പറ്റിയെന്നും അലി മാണിക്ഫാൻ വ്യക്തമാക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തനിക്ക് തെറ്റു പറ്റിയെന്ന് വ്യക്തമാക്കി മാപ്പു ചോദിച്ചുകൊണ്ട് അലിമാണിക്ഫാൻ രംഗത്തെത്തിയത്.

ആ വിവാദ ചടങ്ങിൽ പങ്കെടുക്കുമ്പോൾ, അല്ലാഹുവാണ, എന്റെ മനസ്സിൽ അണുമണി കളങ്കമോ, കാപട്യമോ, ഏകദൈവത്വത്തിൽ പങ്കുചേർക്കലോ ഉണ്ടായിരുന്നില്ല. എങ്കിലും പ്രത്യക്ഷ കർമ്മത്തിന്റെ പേരിൽ ഞാൻ പശ്ചാതപിക്കുകയും എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും പോസ്റ്റിൽ പറയുന്നു. ‘എല്ലാ മനുഷ്യരും തെറ്റ് സംഭവിക്കാവുന്ന വരാണെന്നും അവരിൽ ഉത്തമർ പശ്ചാതപിക്കുന്നവരാണെന്നും’ മുഹമ്മദ് നബി (സ) പറഞ്ഞിട്ടുണ്ടല്ലോ എന്നും പോസ്റ്റിൽ അലി മാണിക്ഫാൻ പറയുന്നു.

മാപ്പു പറഞ്ഞിട്ടും അലി മണിക് ഫാനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കമന്റിൽ അസഭ്യ വർഷങ്ങളുമുണ്ട്. എത്രയും പെട്ടെന്ന് നാഥനോട് മാപ്പു പറയണമെന്നും ഇസ്ലാമിക വിശ്വാസമനുസരിച്ചുള്ള പ്രായച്ഛിത്തം ചെയ്യണമെന്നുമാണ് കമന്റുകളിൽ ആക്രോശിക്കുന്നത്.

പോസ്റ്റ് ലിങ്ക്:    https://www.facebook.com/ali.manikfan.5/posts/2356689397795313

 

Tags: KESARI
Share
Tweet
SendShare

More News from this section

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies