KESARI - Janam TV
Saturday, July 12 2025

KESARI

സർ ചേറ്റൂർ ശങ്കരൻ നായരുടെ ബന്ധുക്കളെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

പാലക്കാട്: AICC അധ്യക്ഷ പദവിയിലെത്തിയ ഏക മലയാളിയായ സർ ചേറ്റൂർ ശങ്കരൻ നായരുടെ ബന്ധുക്കളെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. പാലക്കാട് ചന്ദ്രനഗറിലും ഒറ്റപ്പാലത്ത് പാലാട്ട് റോഡിലെ തറവാട് ...

കേസരി പ്രചാരമാസ ഉദ്ഘാടനം; പത്തനാപുരത്ത് വിജയദശമി മഹോത്സവത്തിൽ ആദ്യ രസീത് ഏറ്റുവാങ്ങി അനുശ്രീ

പത്തനാപുരം: പത്തനാപുരം വിജയദശമി മഹോത്സവത്തിൽ പങ്കെടുത്ത് സിനിമാ താരം അനുശ്രീ. പരിപാടിയിൽ പങ്കെടുത്ത ശേഷം ആർഎസ്എസ് കൊല്ലം വിഭാഗ് കാര്യവാഹ് സി. പ്രദീപിൽ നിന്ന് സിനിമാ താരം ...

ജെഎൻയുവുമായി ധാരണാപത്രം ഒപ്പുവെച്ച് കേസരി ഭവനിലെ മഹാത്മാ ഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേൻ; അക്കാദമിക് രംഗത്ത് പരസ്പരം സഹകരിക്കും

കോഴിക്കോട് : കോഴിക്കോട് മഹാത്മാ ഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനും (മാഗ് കോം) ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയും(ജെ.എൻ.യു.)തമ്മിൽ അക്കാദമിക്ക് രംഗത്ത് പരസ്പര സഹകരണത്തിനുള്ള ധാരണാപത്രം ...

മുസ്ലീം ലീഗ് ഖാദറിനോട് കളിക്കേണ്ട; ലീഗ് പുറത്താക്കിയാലും ഖാദർ അനാഥനാകില്ല; കെഎൻഎ ഖാദർ ഉയർത്തിപ്പിടിക്കുന്നത് ഭാരതീയ സംസ്‌കാരം; എപി അബ്ദുള്ളക്കുട്ടി

കോഴിക്കോട്: കേസരി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിനെ ചൊല്ലി മുസ്ലീം ലീഗിൽ നിന്ന് വിമർശനം നേരിടുന്ന കെഎൻഎ ഖാദറിനെ പിന്തുണച്ച് എ.പി അബ്ദുള്ളക്കുട്ടി. ഭാരതീയ സംസ്‌കാരമാണ് കെഎൻഎ ഖാദർ ...

വിളക്ക് കൊളുത്തിയതിനും വിഗ്രഹാരാധനയിൽ പങ്കെടുത്തതിനും മാപ്പ്: മതമൗലിക വാദികളുടെ ഭീഷണിയിൽ ക്ഷമപറഞ്ഞ് അലി മണിക്ഫാൻ

കോഴിക്കോട്;   നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അക്ഷര രഥയാത്രയിൽ പങ്കെടുത്തതിന് പത്മശ്രീ അലിമാണിക്ഫാനെതിരെ  മതമൌലിക വാദികളുടെ ഭീഷണി. ഭീഷണിയെത്തുടർന്ന് അലി മാണിക്ഫാൻ മാപ്പു പറഞ്ഞു.   കേസരി വാരിക ...