പഠിക്കാൻ താല്പര്യമില്ല; പണവും പദവിയും സമ്പാദിച്ച് തിരികെ വരാം; വീടുവിട്ട് ഇറങ്ങി ഏട്ടു വിദ്യാർത്ഥികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഠിക്കാൻ താല്പര്യമില്ല; പണവും പദവിയും സമ്പാദിച്ച് തിരികെ വരാം; വീടുവിട്ട് ഇറങ്ങി ഏട്ടു വിദ്യാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2021, 06:36 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: കോളേജ് വിദ്യാർത്ഥിനി ഉൾപ്പെടെ ഏട്ടുപേരെ ബെഗംളൂരുവിൽ കാണാതായി. വ്യത്യസ്ത സംഭവങ്ങളിലാണ് ഇവരെ കാണാതായത്. വിദ്യാർത്ഥികളുടെ വീട്ടിൽ നിന്ന് കുറിപ്പ് കണ്ടെത്തിയിരുന്നു. പഠിക്കാൻ താല്പര്യം ഇല്ലാത്തതിന്റെ പേരിലാണ് വീട് വിട്ട് പോകുന്നതെന്നുമാണ് കത്തിൽ കുറിച്ചത്. ഹെസരാഘട്ടയിലാണ് സംഭവം.

പരീക്ഷിത്, നന്ദൻ, കിരൺ എന്നിവരെയാണ് കാണായത്. പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മൂവരും.വൈകുന്നേരം ആയിട്ടും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. അന്വേഷണത്തിൽ പോലീസ് ഇവരുടെ വീട്ടിൽ നിന്ന് കത്ത് കണ്ടെടുത്തു.പഠനത്തിൽ താല്പര്യമില്ലെന്നും പേരും പണവും സമ്പാദിച്ചതിന് ശേഷം തിരികെ വരാമെന്നുമായിരുന്നു കത്തിൽ എഴുതിയിരുന്നത്.

മൂന്ന് പേരും ഓരോ കത്തുകളാണ് എഴുതിയത്. പഠനത്തേക്കാൾ കായികരംഗത്താണ് കൂടുതൽ താൽപര്യം ഉളളത്. പഠിക്കാൻ സമ്മർദ്ദം ചെലുത്തിയാലും പഠനം തുടരാൻ താൽപ്പര്യമില്ല. കായിക മേഖലയിൽ എത്തിപ്പെട്ടാൽ കരിയർ മെച്ചപ്പെടുമെന്നുമാണ് മൂവരും കത്തിൽ കുറിച്ചത്. കബഡി ഗെയിമാണ് ഞങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നത്. ഈ മേഖലയിൽ നിന്ന് നല്ല പേര് സമ്പാദിക്കുകയും മികവ് തെളിയിക്കുകയും ചെയ്യുമെന്നും അതിന് ശേഷം തിരിക്കെ വരാമെന്നാണ് കത്തിൽ എഴുതിയത്.പരിസര പ്രദേശങ്ങളിലെ സിസിടിവി ക്യാമറകളുടെയും വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സമാനമായ ഒരു സംഭവവും കഴിഞ്ഞ് ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. 21 കാരിയായ അമൃതവർഷിണിയെയാണ് കാണാതായത്. ബിസിഎ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിനിയാണ് അമൃതവർഷിണി. യുവതിയോടൊപ്പം 12 വയസ്സുള്ള മൂന്ന് കുട്ടികളെയും കാണാതായി. റോയൻ സിദ്ധാർത്ഥ്, ചിന്തൻ, ഭൂമി എന്നിവരെയാണ് കാണാതായത്. ക്രിസ്റ്റൽ അപ്പാർട്ട്മെന്റിലെ താമസക്കാരാണ് ഇവർ. നാലുപേരും രാവിലെ  അമൃതവർഷിണിയോടൊപ്പം പുറത്ത് പോയിരുന്നതായി രക്ഷിതാക്കൾ പറഞ്ഞു. വൈകിട്ട് ആയിട്ടും എത്താതിരുന്നതിനെ തുടർന്ന് രക്ഷിതാക്കൾ സോളദേവനഹള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇവരിൽ ഒരാളുടെ വീട്ടിൽ നിന്ന് പോലീസ് കത്ത് കണ്ടെത്തിയിട്ടുണ്ട്.അതിൽ സ്ലിപ്പറുകൾ, ടൂത്ത് ബ്രഷുകൾ, ടൂത്ത് പേസ്റ്റ്, വാട്ടർ ബോട്ടിൽ, പണം, കായിക ഇനങ്ങൾ എന്നിവ കൊണ്ടുപോയതായാണ് എഴുതിയിരിക്കുന്നത്.
അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

 

Tags: study
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies