ജസ്‌നയെ പോലെ സൂര്യയും? ഡിഗ്രി വിദ്യാർത്ഥിനിയെ കാണാതായിട്ട് ഒന്നരമാസം പിന്നിടുന്നു...
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജസ്‌നയെ പോലെ സൂര്യയും? ഡിഗ്രി വിദ്യാർത്ഥിനിയെ കാണാതായിട്ട് ഒന്നരമാസം പിന്നിടുന്നു…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2021, 06:05 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ആലത്തൂരിൽ ഡിഗ്രി വിദ്യാർത്ഥിനിയെ കാണാതായിട്ട് ഒന്നരമാസം പിന്നിടുന്നു. ഓഗസ്റ്റ് മാസം 30-ാം തീയതിയാണ് സൂര്യകൃഷ്ണയെ കാണാതാകുന്നത്. പുസ്തകം വാങ്ങാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ സൂര്യ ആ വഴി അപ്രത്യക്ഷയാകുകയായിരുന്നു. മകളെ കാണാത്തതിനെ തുടർന്നാണ് വീട്ടുകാർ പോലീസിൽ പരാതി നൽകുന്നത്.

കേരളക്കര ഒന്നടങ്കം ഇപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുന്ന ജസ്‌നയെ കാണാതായി മൂന്ന് വർഷം പിന്നിടുമ്പോഴാണ് പാലക്കാട്ടുനിന്നും സമാനമായ രീതിയിൽ മറ്റൊരു പെൺകുട്ടിയേയും കാണാതായ വിവരം പുറത്തുവന്നത്. ഓഗസ്റ്റ് 30ന് പകൽ 11 മണിക്ക് ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിലെ സിസിടിവിയിലാണ് സൂര്യയുടെ ദൃശ്യങ്ങൾ അവസാനമായി പതിഞ്ഞത്.

മൊബൈൽ ഫോണും എടിഎം കാർഡും എടുക്കാതെ വീടുവിട്ടിറങ്ങിയ സൂര്യയുടെ തിരോധാനം പോലീസിനെ കുഴയ്‌ക്കുകയാണ്. ഗോവയിൽ വീട് വെച്ച് താമസിക്കണമെന്ന് സൂര്യ പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് ഗോവയിലേക്കും അന്വേഷണം വ്യാപിപിച്ചിട്ടുണ്ട്. കണാതായ സൂര്യ കൃഷ്ണയുടെ ലുക്ക് ഔട്ട് നോട്ടീസും പോലീസ് പുറത്തിറക്കിയിട്ടുണ്ട്.

പാലക്കാട് മേഴ്‌സി കോളേജിലെ രണ്ടാം വർഷ ബിഎ വിദ്യാർത്ഥിനിയാണ് സൂര്യ. വീട്ടിൽ നിന്നും പോകുമ്പോൾ ഒരു ബാഗും അതിൽ ഒരു ജോഡി വസ്ത്രങ്ങളും മാത്രമാണുള്ളത്. വീട്ടിൽ നിന്നും വഴക്കിട്ടാണ് സൂര്യ പുസ്തകം വാങ്ങാൻ പോകുന്നത്. തമാശയ്‌ക്കാണെന്ന് കരുതി വീട്ടുകാർ കാര്യമാക്കിയതുമില്ല.

ആലത്തൂരിലേക്ക് സ്ഥിരമായി സഞ്ചിരക്കാറുള്ള വഴിയെയായിരുന്നില്ല സൂര്യ ഓഗസ്റ്റ് 30ന് പോയത്. യാത്രയ്‌ക്ക് പണം കയ്യിലില്ലാത്ത മകൾ എങ്ങോട്ടുപോയി എന്ന ആശങ്കയിലാണ് കുടുംബം. ജില്ലാ പോലീസ് മേധാവി പ്രത്യേക സംഘത്തെ നിയോഗിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Tags: JASNA
Share
Tweet
SendShare

More News from this section

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

Latest News

ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies