“സമൂഹം എന്നെ രണ്ട് കല്യാണം കഴിപ്പിച്ചു”: സലീമും അരുണും ആരാണെന്ന് വ്യക്തമാക്കി ജെസ്ന സലീം
ചിത്രംവര ഉപജീവനമാർഗമാക്കിയ ജെസ്ന സലീമിനെ ചുവടുപിടിച്ച് നിരവധി വിവാദങ്ങളാണ് കഴിഞ്ഞ ഏതാനും നാളുകളായി പുറത്തുവന്നിരുന്നത്. ജെസ്നയുടെ കുടുംബം, ഭർത്താവ്, സഹോദരങ്ങൾ എന്നിവരുമായി ബന്ധപ്പെട്ടും നിരവധി ആരോപണങ്ങളുയർന്നിരുന്നു. വിവാഹവുമായി ...