100 കോടി വാക്‌സിനേഷൻ; ആരോഗ്യപ്രവർത്തകർക്കും പ്രധാനമന്ത്രിക്കും ആദരവറിയിച്ച് സ്‌പൈസ് ജെറ്റ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

100 കോടി വാക്‌സിനേഷൻ; ആരോഗ്യപ്രവർത്തകർക്കും പ്രധാനമന്ത്രിക്കും ആദരവറിയിച്ച് സ്‌പൈസ് ജെറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2021, 11:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 100 കോടി വാക്‌സിനേഷൻ പിന്നിട്ട രാജ്യത്തിന്റെ നേട്ടം ആഘോഷമാക്കുകയാണ് ഓരോ മേഖലയും. പ്രധാനമന്ത്രിയുടെയും ആരോഗ്യപ്രവർത്തകരുടെയും ചിത്രങ്ങൾ വിമാനത്തിൽ ആലേഖനം ചെയ്താണ് സ്‌പൈസ് ജെറ്റ് രാജ്യത്തിന്റെ നേട്ടത്തിൽ സന്തോഷം പങ്കുവെച്ചത്.

സ്‌പൈസ് ജെറ്റിന്റെ ബോയിങ് 737 വിമാനത്തിലാണ് രാജ്യത്തിന്റെ ചരിത്ര നേട്ടം കുറിക്കുന്ന അടയാളം പതിപ്പിച്ചത്. ഡൽഹി വിമാനത്താവളത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ, സഹമന്ത്രി ഭാരതി പ്രാവീൺ പവാർ എന്നിവരും സ്‌പൈസ് ജെറ്റ് സിഎംഡി അജയ് സിംഗും ചേർന്നാണ് പുതിയ ഡിസൈൻ പുറത്തിറക്കിയത്.

100 കോടി വാക്‌സിനേഷൻ രാജ്യത്തിന് മുഴുവൻ അഭിമാനം നൽകുന്ന നിമിഷമാണെന്നും രാജ്യത്തിന്റെ നേട്ടമാണെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. കൊറോണ വൈറസ് പരാജയപ്പെട്ട് രാജ്യം വിജയിക്കുമെന്ന കാര്യം തീർച്ചയാണെന്നും അദ്ദേഹം പറഞ്ഞു.

279 ദിവസം കൊണ്ട് 100 കോടി വാക്‌സിനേഷൻ എന്നത് ആരോഗ്യപ്രവർത്തകരുടെ പ്രയത്‌നത്തിന്റെയും ജനങ്ങളുടെ സഹകരണത്തിന്റെയും തെളിവാണെന്ന് അജയ് സിംഗ് പറഞ്ഞു. ഈ വിശിഷ്ടനിമിഷത്തിൽ ആരോഗ്യപ്രവർത്തകരെ പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ആവേശം ഒരിക്കലും നശിക്കരുതെന്നും ഇന്ത്യയുടെ വാക്‌സിനേഷൻ ദൗത്യത്തിനുളള സ്‌പൈസ് ജെറ്റിന്റെ ആദരമാണ് വിമാനത്തിലെ പുതിയ ഡിസൈൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: vaccination100 crore vaccinationspicejet
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies