പെട്രോളിന് 12, ഡീസലിന് 17 രൂപയും കുറയും ; മൂല്യവർദ്ധിത നികുതി കുറച്ച് ഹിമാചൽപ്രദേശും; പ്രധാനമന്ത്രിയ്ക്ക് നന്ദിയെന്ന് ജയ്‌റാം താക്കൂർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പെട്രോളിന് 12, ഡീസലിന് 17 രൂപയും കുറയും ; മൂല്യവർദ്ധിത നികുതി കുറച്ച് ഹിമാചൽപ്രദേശും; പ്രധാനമന്ത്രിയ്‌ക്ക് നന്ദിയെന്ന് ജയ്‌റാം താക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2021, 05:58 pm IST
FacebookTwitterWhatsAppTelegram

ഷിംല : കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ച് കൂടുതൽ സംസ്ഥാനങ്ങൾ. ബീഹാറിനും ഒഡീഷയ്‌ക്ക് പിന്നാലെ ഹിമാചൽപ്രദേശും പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർദ്ധിത നികുതി കുറച്ചു. ഹിമാചൽ മുഖ്യമന്ത്രി ജയ്‌റാം താക്കൂർ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

മൂല്യവർദ്ധിത നികുതി കുറച്ചതോടെ  സംസ്ഥാനത്ത് പെട്രോളിന് 12 രൂപയും, ഡീസലിന് 17 രൂപയും കുറയും. പുതുക്കിയ വിലകൾ അടുത്ത ദിവസം മുതൽ പ്രാബല്യത്തിൽവരും. മൂല്യവർദ്ധിത നികുതി കുറച്ചുകൊണ്ടുള്ള തീരുമാനം സംസ്ഥാനത്തെ ജനങ്ങൾക്ക് വലിയ ആശ്വാസമേകുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ജയ്‌റാം താക്കൂർ പ്രധാനമന്ത്രിയ്‌ക്ക് നന്ദി പറഞ്ഞു.

ഇതുവരെ ഹിമാചൽപ്രദേശ് ഉൾപ്പെടെ 10 സംസ്ഥാനങ്ങളാണ് പെട്രോൾ ഡീസൽ വിലകുറച്ചത്. ഒഡീഷ, ബീഹാർ, ഉത്തർപ്രദേശ്, അസം, ത്രിപുര, കർണാടക, ഗോവ, ഗുജറാത്ത്, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് വില കുറച്ച മറ്റ് സംസ്ഥാനങ്ങൾ. വരും ദിവസങ്ങൾ കൂടുതൽ സംസ്ഥാനങ്ങൾ പെട്രോൾ, ഡീസൽ വില കുറയ്‌ക്കുമെന്നാണ് കരുതുന്നത്.

കടുത്ത നഷ്ടം വഹിച്ചുകൊണ്ടാണ് പെട്രോളിന്റെയും, ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്‌ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. നികുതി കുറച്ചതുവഴി 60,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് കേന്ദ്രത്തിന് ഉണ്ടാകുക. എങ്കിലും ജനഹിതത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് കേന്ദ്രസർക്കാർ തീരുമാനം.

അതേസമയം സംസ്ഥാനങ്ങൾ ഓരോന്നായി നികുതി കുറയ്‌ക്കുമ്പോഴും പെട്രോളിന്റെയും, ഡീസലിന്റെയും മൂല്യവർദ്ധിത നികുതി കുറയ്‌ക്കില്ലെന്ന നിലപാടിലാണ് കേരള സർക്കാർ. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുന്നുണ്ട്.

Tags: Narendra Modihimachal pradeshpetrol price
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies