പ്ലാസ്റ്റിക് സർജറി, ടാറ്റൂ ചെയ്താൽ ചാട്ടവാറടി , ഇസ്ലാമിൽ നിന്ന് മാറിയാൽ മൂന്ന് വർഷം തടവ് ; ഇസ്ലാമിക നിയമങ്ങൾ ശക്തമാക്കി കെലന്തൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്ലാസ്റ്റിക് സർജറി, ടാറ്റൂ ചെയ്താൽ ചാട്ടവാറടി , ഇസ്ലാമിൽ നിന്ന് മാറിയാൽ മൂന്ന് വർഷം തടവ് ; ഇസ്ലാമിക നിയമങ്ങൾ ശക്തമാക്കി കെലന്തൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2021, 08:24 pm IST
FacebookTwitterWhatsAppTelegram

ക്വാലാലമ്പൂർ : ഇസ്ലാമിക നിയമങ്ങൾ ശക്തമാക്കി മലേഷ്യൻ സംസ്ഥാനമായ കെലന്തൻ . ഇസ്ലാമിൽ നിന്ന് മറ്റ് മതങ്ങളിലേക്കുള്ള പരിവർത്തനം തടയുന്നത് ഉൾപ്പെടെ 24 ശരീയത്ത് നിയമങ്ങളാണ് പുതുതായി സംസ്ഥാനത്ത് കൊണ്ടു വന്നത് .

സിറിയ ക്രിമിനൽ കോഡ് (II) 1993, നിലവിലുള്ള 1985 സിറിയ ക്രിമിനൽ കോഡ് എന്നിവയിലെ ഭേദഗതികളെ അടിസ്ഥാനമാക്കിയാണ് പുതിയ നിയമങ്ങൾ. രാഷ്‌ട്രത്തലവനായ സുൽത്താൻ മുഹമ്മദ് വി കഴിഞ്ഞ വർഷം ജൂലൈയിൽ പുതിയ നിയമങ്ങൾ അംഗീകരിക്കുകയും പാസാക്കുകയും ചെയ്തിരുന്നു . നവംബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഈ കുറ്റങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ വിധി പറയാൻ ശരിഅത്ത് കോടതികളെ അനുവദിക്കുമെന്നും സംസ്ഥാന മുഖ്യമന്ത്രി അഹമ്മദ് യാക്കോബ് പറഞ്ഞു. ശിക്ഷകളിൽ പരമാവധി മൂന്ന് വർഷം വരെ തടവ്, 5,000 റിംഗിറ്റ് (US$1202) വരെ പിഴ, ആറ് ചൂരൽ അടി എന്നിവ ഉൾപ്പെടുന്നു.

ഇസ്‌ലാമിൽ നിന്ന് മതം മാറാനുള്ള ശ്രമങ്ങൾ, ഇസ്‌ലാമിക പ്രബോധനങ്ങൾ വളച്ചൊടിക്കുക, റമദാൻ മാസത്തെ അനാദരിക്കുക, ആരാധനാലയങ്ങൾ തകർക്കുക, മാതാപിതാക്കളെ അനുസരിക്കാതിരിക്കുക, പച്ചകുത്തൽ, പ്ലാസ്റ്റിക് സർജറിക്ക് വിധേയമാകൽ എന്നിവ ശിക്ഷാർഹമായ 24 കുറ്റങ്ങളിൽ ഉൾപ്പെടുന്നു .

ശവശരീരങ്ങളുമായും മനുഷ്യരല്ലാത്തവരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്, മന്ത്രവാദം, തെറ്റായ അവകാശവാദങ്ങൾ എന്നിവയാണ് മറ്റ് കുറ്റകൃത്യങ്ങൾ.

കുറ്റവാളികളെ ശിക്ഷിക്കുക മാത്രമല്ല, അവരെ ബോധവൽക്കരിക്കുകയും ഇസ്‌ലാമിന്റെ ശരിയായ പാതയിലേക്ക് തിരികെ കൊണ്ടുവരികയുമാണ് പുതിയ നിയമങ്ങൾ ലക്ഷ്യമിടുന്നതെന്ന് മന്ത്രി അഹ്മദ് പറഞ്ഞു. കെലന്തനിൽ മാത്രമല്ല, മലേഷ്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ശരിയത്ത് നിയമം ശക്തിപ്പെടുത്തുന്നതിന് ഇത് ഗുണം ചെയ്യുമെന്നും അഹ്മദ് കൂട്ടിച്ചേർത്തു.

മലേഷ്യയിലും പുറത്തുമുള്ള വിമർശകർ കെലന്തനിലെ പുതിയ നിയമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു.മലേഷ്യ ആസ്ഥാനമായുള്ള വനിതാ അവകാശ സംഘടനയായ സിസ്റ്റേഴ്‌സ് ഇൻ ഇസ്‌ലാം പുതിയ നിയമങ്ങളെ അപലപിച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട്.

 

 

Tags: malasiyasariyath law
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies