കോഴിക്കോട് : ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ് രണ്ടരവയസുകാരൻ മരിച്ചു.വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകൻ മുഹമ്മദ് യമിൻ ആണ് മരിച്ചത്. ആറുകുട്ടികൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.വിഷബാധയേറ്റ് 10 കുട്ടികളെ നേരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
നരിക്കുനിയിലെ വിവാഹവീട്ടിലെ ഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് റിപ്പോർട്ട്.കോഴിയിറച്ചി വിഭവം കഴിച്ചവർക്കാണ് വിഷബാധ.വിവാഹവീട്ടിൽ നിന്ന് പാഴ്‌സലായി വാങ്ങിയ ഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റത്.
















Comments