എസ്ഡിപിഐ നേതാവിന്റെ കൊലവിളി പ്രസംഗം; പ്രവർത്തകർക്കില്ലാത്ത സുരക്ഷ വേണ്ടെന്ന് സന്ദീപ് വാര്യർ; പിണറായി പോലീസിൽ വിശ്വാസവുമില്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എസ്ഡിപിഐ നേതാവിന്റെ കൊലവിളി പ്രസംഗം; പ്രവർത്തകർക്കില്ലാത്ത സുരക്ഷ വേണ്ടെന്ന് സന്ദീപ് വാര്യർ; പിണറായി പോലീസിൽ വിശ്വാസവുമില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2021, 06:33 pm IST
FacebookTwitterWhatsAppTelegram

പാലക്കാട് : എസ്ഡിപിഐ നേതാവിന്റെ ഭീഷണിയിൽ പോലീസ് സംരക്ഷണം തേടാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ബിജെപി വക്താവ് സന്ദീപ് വാര്യർ. തന്റെ സഹപ്രവർത്തകർക്ക് ലഭിക്കാത്ത ഒരു സുരക്ഷയും തനിക്കും ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

സന്ദീപ് വാര്യർ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ എസ്ഡിപിഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം ബാസിത് അൽവി നടത്തിയിരുന്ന കൊലവിളി പ്രസംഗം വലിയ ചർച്ചയായിരുന്നു. പാലക്കാട് ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് സഞ്ജിത്തിനെ എസ്ഡിപിഐ തീവ്രവാദികൾ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ സന്ദീപ് വാര്യർ ഉൾപ്പെടെയുളള നേതാക്കൾക്കെതിരായ ഭീഷണിയിലും ആശങ്ക ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സന്ദീപ് വാര്യർ നിലപാട് വ്യക്തമാക്കിയത്.

എസ്ഡിപിഐയുടെ നടത്തിയ കൊലവിളി പ്രസംഗം കേട്ടു . ഈ സീൻ ഒക്കെ കഴിഞ്ഞാണ് ഇവിടെ എത്തിയത് എന്നേ പറയാനുള്ളു . പല അഭ്യുദയകാംക്ഷികളും സഹപ്രവർത്തകരും പോലീസ് സുരക്ഷ തേടണം എന്ന് നിർബന്ധിക്കുന്നുണ്ട് . എന്റെ സഹപ്രവർത്തകർക്ക് ലഭിക്കാത്ത ഒരു സുരക്ഷയും എനിക്കും ആവശ്യമില്ലെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. ഈ പ്രസംഗമൊക്കെ പരസ്യമായി നടത്തിയിട്ടും എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾക്കെതിരെ ചെറുവിരൽ അനക്കാത്ത പിണറായി പോലീസിൽ വിശ്വാസവുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൗരത്വഭേദഗതി, പൗരത്വ രജിസ്റ്റർ എന്നിവയ്‌ക്കെതിരെ നടത്തിയ പ്രസംഗത്തിനിടെയാണ് ബാസിത് അൽവി ഭീഷണിയുമായി രംഗത്ത് എത്തിയത്. മുസ്ലീം സമുദായത്തെ തൊട്ടുകളിക്കാതെയിരിക്കുന്നതാണ് നിങ്ങൾക്ക് നല്ലത്. മറിച്ച് ഏതെങ്കിലും ആർഎസ്എസ് പ്രവർത്തകൻ ഈ പ്രസ്ഥാനത്തിനോ, സമുദായത്തിനോ പ്രശ്‌നം ഉണ്ടാക്കാൻ ശ്രമിച്ചാൽ , ഏതെങ്കിലും നേതാവിന്റെ വീട്ടിൽ തങ്ങളുടെ ഉമ്മമാരോ പെങ്ങൻമാരോ പൗരത്വം തെളിയിക്കുന്നതിനായി വരി നിൽക്കേണ്ടിവന്നാൽ , സന്ദീപ് വാര്യരുടെയും, വൽസൻ തില്ലങ്കേരിയുടേയും, ഗുരുജിയുടെയും, ഗോപിനാഥന്റേതുമടക്കമുള്ള രാജ്യത്തെ ആർഎസ്എസുകാരുടെ ഭാര്യമാർക്ക് വിധവാ പെൻഷൻ വാങ്ങാൻ അധികാരികൾക്ക് അപേക്ഷ നൽകേണ്ട സാഹചര്യമുണ്ടാകുമെന്നും കൊലവിളി പ്രസംഗത്തിൽ ബാസിത് അൽവി ഭീഷണിപ്പെടുത്തുന്നു.  എസ്ഡിപിഐയെ സംബന്ധിച്ച് ആർഎസ്എസുകാരെന്നാൽ കാവി നിക്കറും വെള്ള ഷർട്ടുമിട്ട കേവലം പഞ്ചിംഗ് ഭിത്തികളാണെന്നും പ്രസംഗത്തിൽ പറയുന്നുണ്ട്.

Tags: BJPSDPIsandeep warrior
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies