ശബരിമല ഹലാൽ ശർക്കര; ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ വിശദീകരണം സമർപ്പിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല ഹലാൽ ശർക്കര; ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ വിശദീകരണം സമർപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2021, 06:48 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ശബരിമലയിൽ അപ്പം, അരവണ നിർമാണത്തിനായി ഹലാൽ ശർക്കര ഉപയോഗിച്ച സംഭവത്തിൽ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ വിശദീകരണം സമർപ്പിച്ചു.
2020-21 കാലഘട്ടത്തിലെ ശർക്കരയാണ് അപ്പം-അരവണ നിർമാണത്തിനായി നിലവിൽ ഉപയോഗിക്കുന്നതെന്നും 2019 -20 വർഷം 3 ലക്ഷം കിലോ ശർക്കര ഉപയോഗിക്കാൻ സാധിച്ചിരുന്നില്ലെന്നും ഇതാണ് ലേലം ചെയ്തതെന്നും സർക്കാർ മറുപടിയിൽ പറയുന്നു.

ഗുണനിലവാരം ഉറപ്പാക്കിയതിന് ശേഷമാണ് സന്നിധാനത്തേക്ക് സാധനങ്ങൾ അയയ്‌ക്കുന്നത്. പമ്പയിലെയും സന്നിധാനത്തെയും ലബോറട്ടറികളിൽ പരിശോധിച്ച് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലും പരിശോധന നടക്കുന്നുണ്ടെന്ന് മറുപടിയിൽ പറയുന്നു. ഹർജി ഹൈക്കോടതി തിങ്കളാഴ്‌ച്ച പരിഗണിക്കാനായി മാറ്റി.

കഴിഞ്ഞ ദിവസമാണ് പ്രസാദ നിർമാണത്തിന് ഉപയോഗിച്ചത് ഹലാൽ മുദ്രയുളള ശർക്കരയാണെന്ന് വ്യക്തമായത്. ബാക്കി വന്ന ശർക്കര ചാക്കുകൾ മാറ്റുന്നതിനിടയിലാണ് ചാക്കിന് മുകളിലെ ഹലാൽ അടയാളം ശ്രദ്ധയിൽപെട്ടത്. ഭക്തരുടെ വലിയ പ്രതിഷേധത്തിനാണ് ഇത് വഴിവെച്ചത്.

അറബ് രാജ്യങ്ങളിൽ അടക്കം കയറ്റുമതി ചെയ്യുന്നതുകൊണ്ടാണ് ചാക്കുകളിൽ ഹലാൽ മുദ്ര ഉണ്ടായതെന്നായിരുന്നു ദേവസ്വം ബോർഡ് ഇന്നലെ വാക്കാൽ നൽകിയ വിശദീകരണം. ശബരിമല കർമസമിതി ജനറൽ കൺവീനർ എസ്‌ജെആർ കുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ദേവസ്വം ബോർഡിനോട് വിശദീകരണം തേടിയത്. ഇതര മതസ്ഥരുടെ മുദ്രപതിപ്പിച്ച ആഹാരസാധനങ്ങൾ ശബരിമലയിൽ ഉപയോഗിക്കാൻ പാടില്ലെന്ന കീഴ് വഴക്കമാണ് ദേവസ്വം ബോർഡ് ലംഘിച്ചതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Tags: SABARIMALAhighcourtDEVASWAM BOARDsabarimala-halalSJR Kumar
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies