highcourt - Janam TV

highcourt

വീര സവർക്കറെ കുറിച്ച് ചോദ്യം: അധ്യാപകനെ സസ്പെൻഡ് ചെയ്തതെന്തിനെന്ന് ഹൈക്കോടതി; സർക്കാരിനോട് വിശദീകരണം തേടി

കൊച്ചി: വീര സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം തയ്യാറാക്കിയതിന്റെ പേരിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ   ഹൈക്കോടതി. ചോദ്യം തെറ്റാണെന്ന് കണ്ടെത്തിയാൽ പോലും അതിന്റെ പേരിൽ ...

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ; എണ്ണച്ചോര്‍ച്ചയും കണ്ടെയ്‌നറുകളും സമുദ്രപരിസ്ഥിതിക്ക് ഭീഷണിയെന്ന് കേന്ദ്രം

കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ 3 കപ്പലില്‍നിന്നുള്ള എണ്ണച്ചോര്‍ച്ചയും കടലില്‍ കിടക്കുന്ന കണ്ടെയ്‌നറുകളും സമുദ്രപരിസ്ഥിതിക്ക് ദോഷകരമാകുമെന്ന് ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. ടി.എന്‍. പ്രതാപന്‍ നല്‍കിയ ...

മൂന്ന് പതിറ്റാണ്ടായിട്ടും നടപടിയില്ല; മലബാര്‍ ക്ഷേത്ര ജീവനക്കാരുടെ വേതനത്തില്‍ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

കൊച്ചി: മലബാര്‍ മേഖലയിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് മാന്യമായ വേതനം ഉറപ്പാക്കണമെന്ന 1994ലെ ഹൈക്കോടതി ഉത്തരവ് മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും നടപ്പാക്കാത്തതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. കോടതി ...

നായ കടിയേറ്റ 70കാരന് പലിശയടക്കം 30,000 രൂപ നല്‍കാന്‍ ഉത്തരവ്; പഞ്ചായത്തിന്റെ അപ്പീല്‍ തള്ളി ഹൈക്കോടതി, തെരുവുനായ നിയന്ത്രണം പഞ്ചായത്തുകളുടെ നിയമബാധ്യതയെന്ന് നിരീക്ഷണം

കൊച്ചി: തെരുവുനായ ആക്രമണങ്ങള്‍ നിയന്ത്രിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയമപരമായ ഉത്തരവാദിത്വമാണെന്നും ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യതയും അവര്‍ക്കുണ്ടെന്നും ഹൈക്കോടതി. 2007-ല്‍ തെരുവുനായയുടെ കടിയേറ്റ് പരിക്കേറ്റ ...

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; ഡല്‍ഹി ക്യാപിറ്റല്‍സ് താരം അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം

കൊല്‍ക്കത്ത: വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിക്കറ്റ് കീപ്പര്‍-ബാറ്ററായ അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ...

കേരള വഖഫ് ബോർഡിന് തിരിച്ചടി; പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി; നടപടി അഡ്വ. ഷോൺ ജോർജിന്റെ ഹർജിയിൽ; ജോയിന്റ് സെക്രട്ടറിക്ക് ചുമതല

കൊച്ചി: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി. നിലവിലെ വഖഫ് ബോർഡിന്റെ രൂപീകരണവും പ്രവർത്തനവും ചോദ്യം ചെയ്ത്  ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ...

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അപ്പീലില്‍ അന്തിമ തീരുമാനം വരുന്നതുവരെ ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി. 20 വര്‍ഷം തടവുശിക്ഷ വിധിച്ച ...

ഏറ്റുമാനൂർ ഏഴരപ്പൊന്നാനയിൽ ഹൈക്കോടതി ഇടപെടൽ; മാറ്റ് പരിശോധിക്കാൻ ദേവസ്വം വിജിലൻസിന് നിർദേശം

കൊച്ചി: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർക്കാണ് പരിശോധന നടത്താൻ ...

കൊച്ചി കപ്പലപകടം മനഃപൂര്‍വം വിളിച്ചുവരുത്തിയത്; ജീവനക്കാരുടെ പരിചയക്കുറവും വീഴ്ചകളും തുറന്നുകാട്ടി കേന്ദ്ര റിപ്പോര്‍ട്ട്

കൊച്ചി: അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം എംഎസ്സി എല്‍സ-3 എന്ന ചരക്കുകപ്പല്‍ മുങ്ങിത്താഴാനിടയായ സംഭവം കപ്പല്‍ അധികൃതരുടെ അനാസ്ഥ മൂലമുണ്ടായതാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡയറക്ടര്‍ ജനറല്‍ ഓഫ് ...

എം.എസ്.സി എൽസ 3 കപ്പലപകടം വരുത്തിവെച്ചത്; കണ്ടെയ്നർ കയറ്റുമ്പോൾ തന്നെ വിഴിഞ്ഞം പോർട്ട് മുന്നറിയിപ്പ് നൽകിയിരുന്നു; നാവികരെ രാജ്യം വിടാൻ അനുവദിക്കരുതെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: എം.എസ്.സി എൽസ3 കപ്പലപകടത്തിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ കപ്പൽ ജീവനക്കാർ രാജ്യം വിട്ടുപോകാൻ അനുവദിക്കരുതെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. കപ്പൽ കമ്പനിയുടെ ഗ്യാരണ്ടി മാത്രം കണക്കിലെടുത്ത് ഇവർക്ക് ...

“ശബരിമല ദേവസ്വം ഭണ്ഡാരം കാണാൻ പൊലീസ് കയറരുത്”: വിമർശിച്ച് ഹൈക്കോടതി

എറണാകുളം: ശബരിമല ദേവസ്വം ഭണ്ഡാരം പരിശോധിക്കാൻ പൊലീസ് ഐജി കയറിയ സംഭവത്തിൽ താക്കീതുമായി ഹൈക്കോടതി. ശബരിമല പൊലീസ് ജോയിന്റെ കോ ഓർഡിനേറ്ററും ഐജിയുമായ ശ്യം സുന്ദറാണ് ഭണ്ഡാരം ...

കട്ടിളപ്പാളി സ്വര്‍ണമായിരുന്നു എന്നതിന് രേഖകൾ ഹാജരാക്കിയില്ല; സര്‍ക്കാരിന് കോടതിയുടെ രൂക്ഷവിമര്‍ശനം

‌കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. മുന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എൻ. വാസുവിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെ  സര്‍ക്കാരിനെ കോടതി കുടഞ്ഞത്. കട്ടിളപ്പാളി സ്വർണം ...

“പൊലീസും എയർപോർട്ട് അധികൃതരും വിശദീകരണം നൽകണം, ഒരാൾ അലഞ്ഞുതിരി‌‍ഞ്ഞ് നടന്നാൽ സംരക്ഷിത കസ്റ്റഡിയിലെടുക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തം “; സൂരജ് ലാമയുടെ തിരോധാനത്തിൽ ഹൈക്കോടതി

എറണാകുളം: ബെം​ഗളൂരു സ്വദേശി സൂരജ് ലാമയുടെ തിരോധാനത്തിൽ ആഞ്ഞടിച്ച് ഹൈക്കോടതി. പൊലീസും എയർപോർട്ട് അധികൃതരും വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു. ഒരാൾ അലഞ്ഞുതിരി‌‍ഞ്ഞ് നടന്നാൽ പൊലീസ് സംരക്ഷിത ...

മതം മാറിയവർക്ക് സംവരണമില്ല; ക്രിസ്തുമതം സ്വീകരിച്ചവർക്ക് ആനുകൂല്യമില്ലെന്ന് ഹൈക്കോടതി; ക‍ർശന നടപടി സ്വീകരിക്കാൻ നിർ‍ദ്ദേശം

ലക്നൗ: ക്രിസ്തുമതം സ്വീകരിക്കുന്ന പട്ടികജാതി വിഭാഗക്കാർക്ക് സംവരണ ആനുകൂല്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഹിന്ദു, സിഖ്, ബുദ്ധ മതങ്ങൾ ഒഴികെയുള്ള ആരെയും പട്ടികജാതിക്കാരനായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ...

ക്ഷേത്രങ്ങളിൽ ബൗൺസർമാർ വേണ്ട; ദേവസ്വത്തിന് ഹൈക്കോടതിയുടെ കർശന നിർദേശം

കൊച്ചി: ക്ഷേത്രങ്ങളിൽ ഭക്തരെ നിയന്ത്രിക്കാൻ ബൗൺസർമാരെ ഉപയോ​ഗിക്കരുതെന്ന് ഹൈക്കോടതിയുടെ കർശന നിർദേശം. തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രോത്സവത്തിനിടെ ബൗൺസർമാർ തിരക്ക് നിയന്ത്രിച്ച സംഭവം നിർഭാഗ്യകരമെന്നും കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിലെ ...

ആരെയും മരണത്തിലേക്ക് തള്ളിവിടാനാകില്ല; ഒരു ഉത്സവം നടത്തുന്നത് പോലെ എളുപ്പമാണോ? ഇത്രയും കാലം എന്താണ് ചെയ്തത്; ദേവസ്വം ബോർഡിനെയും സംസ്ഥാന സർക്കാരിനെയും ചോദ്യമുനയിൽ നിർത്തി ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ അനിയന്ത്രിത ഭക്തജന തിരക്കിൽ ദേവസ്വം ബോർഡിനെയും സംസ്ഥാന സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ശബരിമലയിൽ  ഏകോപനം ഇല്ലായ്മയാണെന്ന് കോടതി നിരീക്ഷിച്ചു. ഇതേ സ്ഥിതി തുടരുകയാണെങ്കിൽ ...

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

കൊച്ചി: എരുമേലിയിൽ ചെറിയ ഷാംപൂ പാക്കറ്റുകൾക്കും (സാഷേകൾ) രാസ കുങ്കുമത്തിനും ഹൈക്കോടതി വിലക്കേർപ്പെടുത്തി. ജസ്റ്റിസ് രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ചിന്റെതാണ് നിർദേശം. ഉത്തരവ് കർശനമായി നടപ്പാക്കാൻ ...

ശബരിമല സ്വർണക്കൊള്ള; പിന്നിൽ രാജ്യാന്തര കടത്തുകാരോ… സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി

എറണാകുളം: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘമാണെന്ന് സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. സ്വർണം പൂശിയ വാതിൽ സ്ഥാപിച്ച ശേഷം സ്വർണം പൊതിഞ്ഞ പഴയ വാതിൽ കൊണ്ടുപോകാൻ ഉണ്ണികൃഷ്ണൻ ...

മുസ്ലീം പുരുഷന്റെ രണ്ടാം വിവാഹം; ആദ്യ ഭാര്യ എതിർത്താൽ രജിസ്‌ട്രേഷൻ അനുവദിക്കരുത്; മതനിയമങ്ങൾക്ക് മുകളിലാണ് ഭരണഘടനയെന്ന് ഹൈക്കോടതി

കൊച്ചി: മുസ്‌ലിം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ ഭാ​ഗം കേൾക്കണമെന്ന് ഹൈക്കോടതി. ആ​​ദ്യ ഭാര്യ എതിർപ്പറിയിച്ചാൽ രണ്ടാം വിവാഹം തദ്ദേശ സ്ഥാപനങ്ങൾ ...

രാഷ്‌ട്രപതിയുടെ ശബരിമല ദർശനം; സന്ദർശിക്കുന്ന സ്ഥലങ്ങളും സമയവും, ആചാരാനുഷ്ഠാനങ്ങളും പാലിക്കുമെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനത്തോടനുബന്ധിച്ച് എല്ലാ ആചാരാനുഷ്ഠാനങ്ങളും പാലിക്കുമെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ. ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും പാലിച്ചുതന്നെ ദർശനം ഒരുക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ...

കള്ളങ്ങൾ പൊളിഞ്ഞു, മോഷ്ടിച്ച സ്വർണം നൽകിയത് കൽപേഷിന് ;  ഉണ്ണികൃഷ്ണൻ പോറ്റി 475 ​ഗ്രാം സ്വർണം കൈക്കലാക്കിയതിന് വ്യക്തമായ തെളിവുകൾ; തിരുവിതാകൂർ ദേവസ്വത്തിന് ഗുരുതര വീഴ്ചയുണ്ടായതായി ഹൈക്കോടതി

എറണാകുളം: ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം കാണാതായ സംഭവത്തിൽ തിരുവിതാകൂർ ദേവസ്വത്തിന് ​ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഹൈക്കോടതി. ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം കൽപേഷ് എന്ന വ്യക്തിക്കാണ് ...

സ്വർണപ്പാളി കവർച്ചയിൽ ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു; ഗൂഢാലോചനയ്‌ക്ക് പിന്നിൽ പോറ്റി മാത്രമല്ല, ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് ദേവസ്വം ബെഞ്ച്

കൊച്ചി: സ്വർണപ്പാളി കവർച്ചയിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. ഡിജിപി എച്ച് വെങ്കടേഷ് നേതൃത്വത്തിലാണ് അന്വേഷണം. ഇന്ത്യൻ ശിക്ഷ നിയമപ്രകാരം ​ഗുരുതര കുറ്റ കൃത്യങ്ങളാണ് നടന്നതെന്ന് ...

അയ്യപ്പഭക്തസംഗമം; ക്ഷേത്രഫണ്ട് വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ച ദേവസ്വം ജീവനക്കാരന് കാരണംകാണിക്കൽ നോട്ടിസ്

കാസർകോട്: ആഗോള അയ്യപ്പസംഗമത്തിനെത്തിക്കാൻ ക്ഷേത്രഫണ്ട് ചെലവിടാമെന്ന മലബാർ ദേവസ്വത്തിന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച ദേവസ്വം ജീവനക്കാരന് കാരണംകാണിക്കൽ നോട്ടിസ്. കാണാവൂർ കിരാതേശ്വര ക്ഷത്ര ക്ലാർക്ക് എ.വി. രാമചന്ദ്രൻ ...

MSC എൽസ-3 കപ്പൽ അപകടം; 1,227 കോടി രൂപ കമ്പനി കെട്ടിവയ്‌ക്കണം; ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി

എറണാകുളം: അറബിക്കടലിൽ എംഎസ് സി എൽസ-3 കപ്പൽ മുങ്ങിയ സംഭവത്തിൽ 1,227 കോടി രൂപ കരുതൽ ധനമായി കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി. നേരത്തെ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഭേദ​ഗതി ...

Page 1 of 17 1217