വിഭജനം എല്ലാവരേയും വേദനിപ്പിച്ചു; ഇസ്ലാമിന്റെ പേരിൽ വിഭജനം നടത്തിയവരും ദു:ഖിച്ചു: ഡോ. മോഹൻ ഭാഗവത്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിഭജനം എല്ലാവരേയും വേദനിപ്പിച്ചു; ഇസ്ലാമിന്റെ പേരിൽ വിഭജനം നടത്തിയവരും ദു:ഖിച്ചു: ഡോ. മോഹൻ ഭാഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2021, 09:35 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ വിഭജിച്ച സംഭവത്തോളം ഇന്ത്യൻ ജനതയെ വേദനിപ്പിച്ച ഒന്നില്ലെന്ന് ആർ.എസ്.എസ്. സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. വിഭജനം ഏറ്റവും ദുരിതവും ദു:ഖവും സമ്മാനിച്ച കാലഘട്ടമായിരുന്നുവെന്നും ഭാഗവത് പറഞ്ഞു.

ഒരിക്കലും മറക്കാനാവാത്ത കാലഘട്ടമാണ് വിഭജന കാലഘട്ടം. ആ കാലഘട്ടത്തിൽ ഇസ്ലാമിന്റെ പേരു പറഞ്ഞ് രാജ്യത്തെ വിഭജിച്ചവർക്കും ദു:ഖം മാത്രമാണ് ബാക്കിയായതെന്ന് മറക്കരുതെന്നും ഭാഗവത് ഓർമ്മിപ്പിച്ചു. നോയിഡയിൽ കൃഷ്ണാനന്ദ സാഗർ രചിച്ച ‘വിഭജനകാലഘട്ടത്തിലെ ഭാരതത്തിലെ സാക്ഷി ‘ എന്ന  ഇംഗ്ലീഷിലുള്ള പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു സർസംഘചാലക്.

1947ലെ ഇന്ത്യയല്ല ഇന്നുള്ളത്. ഇന്ന് 2021 ആണ്. എന്നിരുന്നാലും വിഭജനകാലഘട്ടത്തിലെ ഒരു സംഭവങ്ങളും മറക്കാൻ സാധിക്കുന്നതല്ല. ഈ ജനത സ്വന്തം നാടിന്റെ വിസ്തൃതമായ ഭൂമി വിഭജിക്കപ്പെട്ടത് മാത്രമല്ല സഹിക്കേണ്ടിവന്നത് മറിച്ച് മതത്തിന്റെ പേരിൽ വെട്ടിമുറിക്കപ്പെ ട്ടതുകൂടിയാണ്. ഇന്ത്യയുടെ സംസ്‌കാരം എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോവുക എന്നതു തന്നെയാണ്. താൻ മാത്രമാണ് ശരി മറ്റുള്ളവരെല്ലാം തെറ്റുകാരാണെന്നത് ഒരു ആശയം പോലുമല്ലെന്നും ഭാഗവത് ഓർമ്മിപ്പിച്ചു.

ഇസ്ലാമിക അധിനിവേശ ശക്തികൾ അവർ മാത്രമാണ് ശരിയെന്ന് വിശ്വസിച്ചവരാണ്. ബ്രിട്ടീഷുകാരന്റെ ചിന്തയും മറ്റൊന്നായിരുന്നില്ല. ഇത് തന്നെയാണ് ഇന്ത്യയിലെ എല്ലാ വിഘടനവാദത്തിനും വിഭജനത്തിനും കാരണം. 1857ലെ ബ്രിട്ടീഷ് സൈന്യത്തിനെതിരായ വിപ്ലവം പോലും മതവൈര്യം വളർത്താൻ ഉപയോഗിച്ചതിന്റെ പരിണിത ഫലമായിരു ന്നുവെന്നും മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി.

Tags: mohan bhagwath
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies