കെമിക്കലില്ലാത്ത നൂൽ, നാൽപത്തിരണ്ട് ദിവസത്തെ പ്രയ്തനം ഐശ്വര്യ റായിയ്ക്കായി ബാലരാമപുരത്ത് കൈത്തറി സാരി ഒരുങ്ങുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെമിക്കലില്ലാത്ത നൂൽ, നാൽപത്തിരണ്ട് ദിവസത്തെ പ്രയ്തനം ഐശ്വര്യ റായിയ്‌ക്കായി ബാലരാമപുരത്ത് കൈത്തറി സാരി ഒരുങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2021, 09:30 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : മുൻ ലോകസുന്ദരി ഐശ്വര്യറായിയ്‌ക്കായി സ്പെഷ്യൽ കൈത്തറി സാരി ഒരുക്കുകയാണ് തിരുവനന്തപുരം ബാലരാമപുരത്തെ പുഷ്പ ഹാൻ‍ഡ്​ലൂമിലെ തൊഴിലാളികൾ‌. നാൽപത്തിരണ്ടു ദിവസത്തോളമെടുത്താണ് ഐശ്വര്യയ്‌ക്കായി സാരി ഡിസൈൻ ചെയ്യുന്നത്

അരിപ്പശ ചേർത്ത് കെമിക്കലില്ലാതെയാണ് ഇതിനായി നൂലുണ്ടാക്കുന്നത് . പന്ത്രണ്ടു വർഷം മുൻപും ഐശ്വര്യയ്‌ക്കായി പുഷ്പ ഹാൽഡ് ലൂം തൊഴിലാളികൾ സാരി ഡിസൈൻ ചെയ്തിട്ടുണ്ട്.

​അന്ന് ഗോൾ‌ഡൻ നിറമുള്ള സാരിയാണ് ഐശ്വര്യക്കായി ഡിസൈൻ ചെയ്തത്. അതേ ഡിസൈനിലുള്ള മറ്റൊരു സാരി കൂടി ഇപ്പോഴും പുഷ്പയിൽ ഉണ്ട് . മുൻപ് നൽകിയ സാരിയോടുള്ള ഇഷ്ടം കൊണ്ടായിരിക്കണം വീണ്ടും സാരി ഡിസൈൻ ചെയ്യാൻ ഐശ്വര്യ ആവശ്യപ്പെട്ടതെന്നാണ് പുഷ്പ ഹാൽഡ് ലൂം ഉടമ ഉദയൻ പറയുന്നത്.

പരമ്പരാഗതരീതിയിൽ ഉണക്കപ്പാവ് നൂലിൽ നെയ്യുന്ന ബാലരാമപുരം കൈത്തറി വസ്ത്രങ്ങൾക്ക് ഇഴയടുപ്പം കൂടുതലാണ്. അതാണ് എക്കാലത്തും ബാലരാമപുരം കൈത്തറിയെ വേറിട്ടുനിർത്തുന്നത്. ബാലരാമപുരം കൈത്തറിയുടെ തുടക്കകേന്ദ്രമായ ശാലിഗോത്ര തെരുവാണ് കൈത്തറി വിപണിയുടെ പ്രധാന കേന്ദ്രം.തോർത്ത്, മുണ്ട്, സെറ്റ് മുണ്ടും സാരിയും, കസവ് സാരി, പുടവ, കവണി തുടങ്ങി നിരവധി വൈവിധ്യങ്ങളായ വസ്ത്രങ്ങളാണ് ബാലരാമപുരം കൈത്തറിയുടേതായുള്ളത്.

Tags: aishwarya rai
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies