'ഔർ ലേഡി ഓഫ് അറേബ്യ'; ദേവാലയം ബഹ്‌റൈനിൽ ഉദ്ഘാടനത്തിനു ഒരുങ്ങുന്നു.
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf Bahrain

‘ഔർ ലേഡി ഓഫ് അറേബ്യ’; ദേവാലയം ബഹ്‌റൈനിൽ ഉദ്ഘാടനത്തിനു ഒരുങ്ങുന്നു.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2021, 11:23 pm IST
Facebook
Twitter
WhatsAppTelegram

മനാമ: ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെ ആഗ്രഹ സാഫല്യമായി ”ഔർ ലേഡി ഓഫ് അറേബ്യ” ദേവാലയം ബഹ്‌റൈനിൽ ഉദ്ഘാടനത്തിനു ഒരുങ്ങുന്നു. ഡിസംബർ ഒൻപതിനാണ് ദേവാലയത്തിന്റെ ഉദ്ഘാടനം. ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഇസ അൽ ഖലീഫ ഉദ്ഘാടനം നിർവഹിക്കുമെന്ന് കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.

ബഹ്റൈൻ രാജാവ് ഇഷ്ടദാനം നൽകിയ ഒന്പതിനായിരം ചതുരശ്ര അടി ഭൂമിയിൽ നിർമ്മിച്ച മനോഹരമായ ദേവാലയത്തിൽ രണ്ടായിരത്തിനു മുകളിൽ വിശ്വാസികളെ ഉൾക്കൊള്ളുവാൻ സാധിക്കും. ബഹ്റൈൻ തലസ്ഥാനം മനാമയിൽ നിന്നും ഇരുപതു കിലോമീറ്റർ അകലെ അവാലിയിൽ ആണ് ദേവാലയം സ്ഥിതി ചെയ്യുന്നത്.

അഞ്ചര മില്യൺ ദിനാർ ചിലവഴിച്ചാണ് ദേവാലയത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. പ്രശസ്ത ഇറ്റാലിയൻ ഡിസൈനർ മാട്ടിയ ഡെൽ പ്രീറ്റാണ് ദേവാലയത്തിന്റെ പ്രാരംഭ രൂപകൽപ്പന നിർമ്മിച്ചത്. വിശദമായ ഡ്രോയിംഗുകളും മേൽനോട്ടവും ആർക്കിടെക്റ്റ് ഇസ്മായിൽ ഖോഞ്ചി & അസോസിയേറ്റ്‌സ് ഏറ്റെടുക്കുകയും, മുഹമ്മദ് ജലാൽ കോൺട്രാക്ടിങ് നിർമാണം പൂർത്തീകരിക്കുകയും ചെയ്തു.

ശനിയാഴ്ച വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ ഫാദർ സജി തോമസ്, ഫാദർ സേവ്യർ മരിയൻ ഡി ‘സൗസ , ജീസസ് സി പാലിങ്കോഡ്, മിഖായേൽ ബുവേനോ കാരനെ, ജിക്ക്‌സൺ ജോസ്, ബിനോയ് എബ്രഹാം, രഞ്ജിത് ജോൺ തുടങ്ങിയവർ പങ്കെടുത്തു.

Tags: OUR LADY OF ARABIA
Share
Tweet
SendShare

More News from this section

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

More Gulf News

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies