കൈതപ്രത്തിന് ഗോൾഡൻ ഫോക്ക് അവാർഡ് സമർപ്പിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

കൈതപ്രത്തിന് ഗോൾഡൻ ഫോക്ക് അവാർഡ് സമർപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2021, 02:50 pm IST
FacebookTwitterWhatsAppTelegram

കുവൈറ്റ് സിറ്റി – കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) പതിനാലാമത് ഗോൾഡൻ ഫോക്ക് അവാർഡ് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമർപ്പിച്ചു. അവാർഡ് ദാന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ, എക്സ്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അവാർഡ് സമർപ്പണം നിർവ്വഹിച്ചു.

ഫോക്ക് വർക്കിംഗ് ചെയർമാൻ ഐ വി ദിനേശ് അദ്ധ്യക്ഷനായ ചടങ്ങിൽ ജൂറി അംഗം കെ.കെ.ആർ വെങ്ങര അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. ടി. ഐ മധുസൂധനൻ എം.എൽ.എ പ്രശംസാ ഫലകവും, പയ്യന്നൂർ നഗരസഭ ചെയർ പേർസൺ കെ.വി.ലളിത ക്യാഷ് അവാർഡും കൈമാറി.

മുൻ എം.എൽ.എ ടിവി രാജേഷ്, കെ.ബ്രിജേഷ് കുമാർ ഡി.സി.സി സെക്രട്ടറി, കെ രഞ്ജിത്ത് ബി.ജെ.പി സ്‌റ്റേറ്റ് സെക്രട്ടറി, ജൂറിയംഗം ദിനകരൻ കൊമ്പിലാത്ത് സീനിയർ റിപ്പോർട്ടർ മാത്യഭൂമി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. നടനും ജൂറിയംഗവുമായ ചന്ദ്രമോഹനൻ കണ്ണൂർ സ്വാഗതം ആശംസിച്ചു. അവാർഡ് കമ്മിറ്റി അഗം ഗിരിമന്ദിരം ശശികുമാർ നന്ദി രേഖപ്പെടുത്തി.

Tags: kaithapram damodaran namboothiri
ShareTweetSendShare

More News from this section

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies