എമിറേറ്റ്‌സിന് അത്യാധുനിക പ്രതിരോധ സഹായം; അന്തർവാഹിനികളെ പ്രതിരോധിക്കുന്ന ആളില്ലാ ബോട്ടുകളുമായി ഇസ്രായേൽ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

എമിറേറ്റ്‌സിന് അത്യാധുനിക പ്രതിരോധ സഹായം; അന്തർവാഹിനികളെ പ്രതിരോധിക്കുന്ന ആളില്ലാ ബോട്ടുകളുമായി ഇസ്രായേൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2021, 08:13 am IST
FacebookTwitterWhatsAppTelegram

ദുബായ്: ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ യാത്രയുണ്ടാക്കുന്നത് അതിവേഗ മാറ്റങ്ങൾ. യു.എ.ഇ ആദ്യമായി സന്ദർശിക്കുന്ന ഇസ്രായേൽ പ്രധാനമന്ത്രി എന്ന ചരിത്രമുഹൂർത്തം അതിവേഗ തീരുമാനങ്ങളുടേതാക്കി മാതൃകയാവുകയാണ് നഫ്താലി ബന്നറ്റ്. ഇന്നലെ യു.എ.ഇയിലേത്തിയ ബെന്നറ്റ് അബുദബിയിലാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി ആദ്യ കൂടിക്കാഴ്ച നടത്തിയത്.

പ്രതിരോധ രംഗത്തെ സുപ്രധാന സഹകരണത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ഇരുരാജ്യങ്ങളിലേയും ആയുധനിർമ്മാണ കമ്പനികൾ തമ്മിലാണ് കരാർ. സമുദ്ര സുരക്ഷയിൽ അത്യാധുനിക സൈനിക ഉപകരണങ്ങളാണ് ഇനി രൂപകൽപ്പന ചെയ്യുക.

ഇതിന് മുന്നോടിയായി അന്തർവാഹിനികളെ തകർക്കുന്ന ആളില്ലാതെ ബോട്ടുകൾ ഇസ്രായേൽ സഹകരണത്തോടെ രൂപകൽപ്പന ചെയ്യും. യു.എ.ഇ കേന്ദ്രമായ എമിറേറ്റ്‌സ് ഡിഫൻസ് കോൺഗ്ലോമെറേറ്റ് എഡ്ജ് എന്ന കമ്പനിയും ഇസ്രായേൽ എയ്‌റോ സ്‌പേസ് ഇൻഡസ്ട്രീസുമാണ് കരാർ ഒപ്പിട്ടത്.

Tags: ISRAEL-UAE
ShareTweetSendShare

More News from this section

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies