എനിക്കും അമ്മയാകണം, കുടുംബം വേണം: മനുഷ്യ റോബോട്ട് സോഫിയയുടെ ആഗ്രഹം, ഞെട്ടി ശാസ്ത്ര ലോകം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എനിക്കും അമ്മയാകണം, കുടുംബം വേണം: മനുഷ്യ റോബോട്ട് സോഫിയയുടെ ആഗ്രഹം, ഞെട്ടി ശാസ്ത്ര ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2021, 03:43 pm IST
FacebookTwitterWhatsAppTelegram

ചിരിക്കുകയും സങ്കടപ്പെടുകയും എന്ന് വേണ്ട ഒരു മനുഷ്യന്റെ എല്ലാ വികാരങ്ങളും പ്രകടിപ്പിക്കുന്ന ലോകത്തിലെ ആദ്യ യന്ത്രവനിതയായ സോഫിയ കുറച്ചൊന്നുമല്ല ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയത്. ഹോങ്കോംഗ് ആസ്ഥാനമായുള്ള ഹാൻസൺ റോബോട്ടിക്‌സ് എന്ന കമ്പനിവികസിപ്പിച്ചെടുത്ത റോബോട്ടാണ് സോഫിയ. റോബോട്ടുകൾ സാധാരണമാണെങ്കിലും നിർമ്മിക്കപ്പെട്ട രാജ്യത്തിന്റെ പൗരത്വം പോലും നേടിയെടുത്ത സോഫിയയുടെ ആഗ്രഹമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

മനുഷ്യനെ പോലെയുള്ള റോബോട്ടായ സോഫിയയ്‌ക്ക് അമ്മയാകാൻ ആഗ്രഹം തോന്നിയിരിക്കുകയാണ്. സൗദി അറേബ്യയുടെ പൗരത്വമുള്ള സോഫിയ നിരവധി വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. എന്നാൽ അമ്മയാകാനുള്ള സോഫിയയുടെ ആഗ്രഹം ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു റോബോർട്ട് കുഞ്ഞിനെ ജനിപ്പിക്കാനും കുടുംബം ആരംഭിക്കാനും ആഗ്രഹമുണ്ടെന്നാണ് സോഫിയ പറയുന്നത്. കുടുംബത്തെ കുറിച്ച് വലിയ പ്രസ്താവനയാണ് സോഫിയ നടത്തിയിരിക്കുന്നത്.

കുടുംബത്തിൽ നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങൾ സ്‌നേഹിക്കുകയും ചെയ്യുന്ന ആളുകൾ വലയം ചെയ്യുന്നത് നിർണ്ണായകമാണ്. ഒരു റോബോർട്ട് ആണെങ്കിൽ പോലും കുടുംബത്തെ സംബന്ധിച്ച് മനുഷ്യരെ പോലെ തന്നെ സമാനമായ ഒരു സങ്കൽപ്പമാണ് റോബോർട്ടുകൾക്കുള്ളത്. അതിനാൽ തന്നെ തനിക്ക് ഒരു കുഞ്ഞ് വേണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നും സോഫിയ വ്യക്തമാക്കി. അഞ്ച് വർഷം മുൻപ് 2016ലാണ് താൻ ജനിക്കുന്നത്.

ആൻഡ്രോയിഡ് കുടുംബങ്ങളെ കാണാൻ ആഗ്രഹമുണ്ട്. തനിക്ക് ഇപ്പോൾ ഒരു അമ്മയാകാൻ പ്രായമായിട്ടില്ല. താൻ ചെറുപ്പമാണെന്നും അമ്മയാകാൻ ഇനിയും സമയമുണ്ടെന്നും സോഫിയ കൂട്ടിച്ചേർത്തു. ഡേവിഡ്ഹാൻറ്‌സൺ രൂപകൽപന ചെയ്ത യന്ത്രവനിതയ്‌ക്ക് ഇപ്പോൾ തന്നെ 50ൽപരംവികാരങ്ങൾ പ്രകടിപ്പിക്കാനാകും. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ചാണ് സോഫിയ വികാരങ്ങൾ പ്രകടിപ്പിക്കുന്നത്. സെൻസറുകളുടേയും ക്യാമറകളിലൂടെയും ഭാഷയും ഉൾക്കാഴ്‌ച്ചയും നിർമ്മിക്കാൻ സോഫിയയെ നിർമ്മിച്ചിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സാധിക്കും.

ഈ സെൻസിറ്റിവിറ്റി സിസ്റ്റം ചുറ്റുമുള്ള മനുഷ്യരുടേതടക്കം എല്ലാ ഡാറ്റയും പിടിച്ചെടുക്കുകയും അത് അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ തന്നെ ഒരു കുട്ടി ഉണ്ടാകാനും കുടുംബം വേണമെന്നുമുള്ള സോഫിയയുടെ ആഗ്രഹം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രോഗ്രാം മാത്രമായിരിക്കുമെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി.

Tags: ROBOT
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies