23 കാരറ്റ് സ്വർണത്തരികൾ , നിതാ അംബാനിയുടെ കൈയ്യിലുള്ള കുപ്പിവെള്ളത്തിന് വില 44 ലക്ഷമോ ?
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

23 കാരറ്റ് സ്വർണത്തരികൾ , നിതാ അംബാനിയുടെ കൈയ്യിലുള്ള കുപ്പിവെള്ളത്തിന് വില 44 ലക്ഷമോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2021, 06:11 pm IST
FacebookTwitterWhatsAppTelegram

റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്സണും സംരംഭകയുമായ നിത അംബാനിയുടെ ചില ചിത്രങ്ങൾ അടുത്തിടെ വൈറലായിരുന്നു. ലോകത്തിൽ‌ വച്ചേറ്റവും വിലപിടിപ്പുള്ള പാനീയം കുടിക്കുന്ന നിത അംബാനി എന്നു പറഞ്ഞായിരുന്നു ചിത്രങ്ങൾ വൈറലായിരുന്നത്. പിന്നാലെ, ചിത്രം യഥാർഥമല്ലെന്നും മോർഫ് ചെയ്തതാണെന്നും നിതാ അംബാനിയുടെ ഓഫിസ് അറിയിക്കുകയും ചെയ്തു.

2015ൽ ഐപിഎൽ‌ കാണുന്ന നിത അംബാനിയാണ് ചിത്രത്തിലുള്ളത്. റിലയൻസിന്റെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മാച്ച് കാണുകയായിരുന്നു നിത. സാധാരണ മിനറൽ വാട്ടർ കുടിക്കുന്ന ചിത്രം ആരോ പകർത്തിയിരുന്നു. ഇതാണ് ഇപ്പോൾ മോർ‌ഫ് ചെയ്ത് മാറ്റി പ്രചരിപ്പിക്കപ്പെട്ടത്.

24 കാരറ്റ് തങ്കത്തിൽ പൊതിഞ്ഞ ചില്ലു കുപ്പിയിലാണ് വെള്ളം കിട്ടുന്നത്. ഈ കുപ്പി ഡിസൈൻ ചെയ്തിരിക്കുന്നത് ബോട്ടിൽ ഡിസൈനിൽ ലോകപ്രസിദ്ധനായ ഫെർനാൻഡോ അൽമിറാനോയാണ് . ഇറ്റാലിയൻ ആർട്ടിസ്റ്റ് അമേഡിയോ ക്ലെമന്റോയ്‌ക്കുള്ള ആദരമായിട്ടാണ് ഡിസൈൻ തയാറാക്കിയത്.

750 മില്ലി ലിറ്ററിന് $60,000 അഥവാ നാൽപത്തിനാലു ലക്ഷത്തോളം രൂപയാണ് പാനീയത്തിന്റെ വില. അതിനൊരു കാരണവുമുണ്ട്. ഭൂമിയുടെ മൂന്ന് വിവിധ ഭാഗങ്ങളിൽ നിന്നാണ് ഈ പാനീയം നിർമിക്കാനുള്ള ജലമെടുക്കുന്നത്. ഫിജി, ഫ്രാൻസ്, ഐസ്ലൻ‍ഡ് തുടങ്ങിയ ഇടങ്ങളിൽ ലഭ്യമാകുന്ന ലോകത്തിലെ ഏറ്റവും ശുദ്ധമായ ജലമാണ് ഈ പാനീയം നിർമിക്കാൻ ഉപയോഗിക്കുന്നത്. അതിൽ 5 ഗ്രാം വീതം 23 കാരറ്റ് സ്വർണത്തരികളും ചേർത്തിട്ടുണ്ട്. മിനറൽ വാട്ടറിനൊപ്പം സ്വർണത്തരികളും ചേരുമ്പോൾ വെള്ളത്തിന്റെ ആൽക്കലൈൻ സ്വഭാവം കൂടുമെന്നും കൂടുതൽ ഊർജദായകമാകുമെന്നും കരുതപ്പെടുന്നു.

Tags: nita ambani
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies