തബ്ലീഗ് ജമാഅത്ത് ഇസ്ലാമിക ജിഹാദിസത്തിന്റെ കേന്ദ്രം; നിരോധിക്കണമെന്ന് വിഎച്ച്പി; പോപ്പുലർ ഫ്രണ്ടിനും നിരോധനമേർപ്പെടുത്തണമെന്ന് ആവശ്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തബ്ലീഗ് ജമാഅത്ത് ഇസ്ലാമിക ജിഹാദിസത്തിന്റെ കേന്ദ്രം; നിരോധിക്കണമെന്ന് വിഎച്ച്പി; പോപ്പുലർ ഫ്രണ്ടിനും നിരോധനമേർപ്പെടുത്തണമെന്ന് ആവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2021, 09:27 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : ഇസ്ലാമിക സംഘടനകളായ പോപ്പുലർ ഫ്രണ്ടിനെയും തബ്ലീഗ് ജമാഅത്തിനെയും രാജ്യത്ത് നിരോധിക്കണമെന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്ത്. തബ്ലീഗ് ജമാഅത്ത്, ഇജ്‌തെമ ഉൾപ്പെടെയുള്ള സംഘടനകൾക്ക് പിന്തുണ നൽകുന്നതും ഭീകരവാദം വളർത്തുന്നതും പോപ്പുലർ ഫ്രണ്ട് ആണ്. ഉത്തർപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക കേന്ദ്രമായ ദാരുൾ ഉലൂം ദിയോബന്ദിനെയും നിരോധിക്കണമെന്നും വിഎച്ച്പി പറഞ്ഞു.

തബ്ലീഗ് ജമാഅത്ത് തീവ്ര ഇസ്ലാമിക ജിഹാദിസത്തിലേക്ക് നീങ്ങുകയാണ്. ആഗോള തലത്തിൽ ഭീകരത വളർത്താനും തബ്ലീഗ് ജമാഅത്ത് കൂട്ടുനിൽക്കുന്നു. അതിനാൽ അവരുടെ സാമ്പത്തിക ശ്രോതസ്സിൽ അന്വേഷണം നടത്തണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു. ഡൽഹി ആസ്ഥാനമായ നിസാമുദ്ദീൻ മർക്കാസ് പള്ളി അടച്ചുപൂട്ടുകയും, ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയും വേണം. പോപ്പുലർ ഫ്രണ്ട്, ദാരുൾ ഉലൂം എന്നിവുമായി ബന്ധമുള്ള എല്ലാ സംഘടനകളും നിരോധിക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.

തബ്ലീഗ് ജമാഅത്തിന് സൗദി അറേബ്യ അടുത്തിടെ നിരോധനമേർപ്പെടുത്തിയിരുന്നു. തബ്ലീഗ് ഗ്രൂപ്പിന്റെ പ്രവർത്തനം ശരിയായ പാതയിലല്ലെന്നും, അപകടത്തിലേക്കും തീവ്രവാദത്തിലേക്കുമാണ് അത് നയിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് സംഘടനയെ നിരോധിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ത്യയിലും ഇത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി രംഗത്തെത്തിയിരിക്കുന്നത്.

 

Tags: popular front of Indiatablighi jamaat
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies