കേന്ദ്രത്തിന്റെ കൈത്താങ്ങ് ; ദുരിതാശ്വാസ സഹായങ്ങൾ പ്രഖ്യാപിച്ചു ; മൂന്ന് സംസ്ഥാനങ്ങൾക്കായി അനുവദിച്ചത് 675 കോടി
ന്യൂഡൽഹി: പ്രളയബാധിത സംസ്ഥാനങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഗുജറാത്ത്, മണിപ്പൂർ, ത്രിപുര എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര സർക്കാർ ദുരിതാശ്വാസ സഹായം അനുവദിച്ചത്. ദേശീയ ദുരന്ത നിവാരണ ...