ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ മസ്ജിദുകളും മദ്രസകളും കൂണുകൾ പോലെ മുളച്ചുപൊന്തുന്നു; ആശങ്ക അറിയിച്ച് സശസ്ത്ര സീമാ ബെൽ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ മസ്ജിദുകളും മദ്രസകളും കൂണുകൾ പോലെ മുളച്ചുപൊന്തുന്നു; ആശങ്ക അറിയിച്ച് സശസ്ത്ര സീമാ ബെൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2022, 03:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ മസ്ജിദുകളും മദ്രസകളും വർദ്ധിച്ചുവരുന്നതിൽ ആശങ്കരേഖപ്പെടുത്തി സുരക്ഷാ സേന. അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള സശസ്ത്ര സീമാ ബെല്ലാണ് ആശങ്ക അറിയിച്ച് രംഗത്ത് എത്തിയത്. യുപിയോട് ചേർന്ന് കിടക്കുന്ന 15 കിലോമീറ്റർ അതിർത്തി മേഖലകളിൽ മസ്ജിദുകളുടെയും, മദ്രസകളുടെയും എണ്ണം അനിയന്ത്രിതമാം വിധം വർദ്ധിക്കുന്നുണ്ട്.

2018 ലെ കണക്കുകൾ പ്രകാരം ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ 738 മസ്ജിദുകളാണ് ഉണ്ടായിരുന്നത്. എന്നാൽ 2021 ആയപ്പോഴേക്കും 1000 ആയി ഉയർന്നു. 2018 ൽ 500 മദ്രസകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 645 മദ്രസകളാണ് ഉള്ളതെന്നാണ് സശസ്ത്രസീമ ബെൽ വ്യക്തമാക്കുന്നത്. ഇതിന് പുറമേ കള്ളക്കടത്തും വർദ്ധിക്കുന്നുണ്ടെന്നാണ് വിവരം.

യുപിയിലെ ഏഴ് അതിർത്തി ജില്ലകളോട് ചേർന്നാണ് മസ്ജിദുകളും മദ്രസകളും വർദ്ധിച്ചുവരുന്നത്. മഹാരാജ്കഞ്ച്, സിദ്ധാർത്ഥ് നഗർ, ബൽറാംപൂർ, ബഹ്രിയാക്, ശർവാസ്തി, പിലിഭിത്ത്, ഖിരി എന്നിവയാണ് അതിർത്തി ജില്ലകൾ. യുപിയ്‌ക്ക് പുറമേ ഉത്തരാഖണ്ഡ്, ബിഹാർ, പശ്ചിമ ബംഗാൾ, സിക്കിം, എന്നീ സംസ്ഥാനങ്ങളുമായാണ് നേപ്പാൾ അതിർത്തി പങ്കിടുന്നത്.

1751 കിലോ മീറ്ററിലാണ് അതിർത്തി മേഖല. ഇതിൽ 570 കിലോ മീറ്റർ അതിർത്തിയാണ് നേപ്പാളുമായി യുപി പങ്കിടുന്നത്. ഇവിടങ്ങളിലായി 30 അതിർത്തി പോലീസ് സ്റ്റേഷനുകളും ഉണ്ട്.

Tags: UPnepal borderMadrasasMosques
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies