തൃശ്ശൂർ: പോലീസ് സ്റ്റേഷനിൽ അത്മഹത്യ ശ്രമം. തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് സംഭവം.യുവാവ് കീടനാശിനി കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചെമ്മംകണ്ടം സ്വദേശി സഞ്ജയ് ആണ് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പെൺകുട്ടിയെ ശല്യം ചെയ്തതെന്ന പേരിലാണ് യുവാവിനെ തൃശ്ശൂർ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്.
Comments