"ഹൃദയം കൊണ്ട് വിജയിപ്പിച്ചവർ വെറുംവാക്ക് പറഞ്ഞ് ഇറങ്ങിപ്പോയി; അവർ വീണ്ടും വരണം, അപേക്ഷയല്ല, ആജ്ഞയാണ്": അമ്മ കുടുംബസം​ഗമത്തിൽ സുരേഷ് ​ഗോപി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“ഹൃദയം കൊണ്ട് വിജയിപ്പിച്ചവർ വെറുംവാക്ക് പറഞ്ഞ് ഇറങ്ങിപ്പോയി; അവർ വീണ്ടും വരണം, അപേക്ഷയല്ല, ആജ്ഞയാണ്”: അമ്മ കുടുംബസം​ഗമത്തിൽ സുരേഷ് ​ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2025, 07:32 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: താരസംഘടനയായ അമ്മ ഭാരവാഹികളുടെ കൂട്ടരാജിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. ഹൃദയം കൊണ്ട് വിജയിപ്പിച്ച സംഘം വെറും വാക്ക് പറഞ്ഞുകൊണ്ട് ഇറങ്ങിപ്പോയിയെന്നും ആ സംഘം അമ്മയെ മുന്നോട്ട് നയിക്കാൻ വീണ്ടും വരണമെന്നും സുരേഷ് ​ഗോപി പറഞ്ഞു. കൊച്ചിയിലെ രാജീവ് ​ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന അമ്മയുടെ കുടുംബസം​ഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ആറ് മാസം മുമ്പ് നമ്മൾ ​ഹൃദയം കൊണ്ട് വോട്ട് കൊടുത്ത് വിജയിപ്പിച്ചവരാണ് സംഘടനയിൽ നിന്നും ഇറങ്ങിപോയത്. അവർ തിരിച്ചുവന്ന് അമ്മയെ നയിക്കണം. ഇതൊരു അപേക്ഷയല്ല, ആജ്ഞയാണ്. പുതിയ തലമുറയിലുള്ളവരും നേതൃനിരയിലേക്ക് വരണം. സംഘടനയെ ശക്തമായി നയിക്കാൻ പ്രാപ്തരായവർ മുന്നോട്ട് വരണം”.

“1 കോടി 65 ലക്ഷം രൂപയാണ് കുടുംബ സം​ഗമത്തിലൂടെ അമ്മ സമാഹരിച്ചിരിക്കുന്നത്. ഇനി മുന്നോട്ടുള്ള വഴിയിൽ ശക്തമായി തന്നെ സംഘടനയോടൊപ്പം ഉണ്ടായിരിക്കും. അമ്മ എന്ന പേര് ഈ സംഘടനയ്‌ക്ക് നൽകിയത് മുരളിച്ചേട്ടനാണ്. അത് എന്നും അങ്ങനെ തന്നെയായിരിക്കും. അമ്മ എന്ന് തന്നെയാണ് അത് ഉച്ചരിക്കേണ്ടത്. പുറത്തുള്ള മുതലാളിമാർ പറയുന്നത് ഒരിക്കലും ഞങ്ങൾ അം​ഗീകരിക്കില്ല. (A.M.M.A) ഞങ്ങൾക്ക് ഈ സംഘടന എന്നും അമ്മയാണ്’.

ഒരുപാട് പേരുടെ ഹൃദയകൂട്ടായ്മയാണ് അമ്മ. ചില കാരണങ്ങളാൽ ഈ സംഘത്തിൽ നിന്ന് ഞാനും മാറിനിന്നിട്ടുണ്ട്. പക്ഷേ, മാറി വൃതിചലിച്ചിട്ടില്ല. സംഘടനയുടെ അന്തസിനെതിരെ ഒരക്ഷരം പോലും സംസാരിച്ചിട്ടില്ലെന്നും സുരേഷ് ​ഗോപി പറ‍ഞ്ഞു.

Tags: KochiSURESHGOPIamma
Share
Tweet
SendShare

More News from this section

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

Latest News

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies