ഒമിക്രോൺ ദൈവത്തിന്റെ വാക്‌സിൻ; സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണം അസംബന്ധമെന്ന് ആരോഗ്യവിദഗ്ധൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒമിക്രോൺ ദൈവത്തിന്റെ വാക്‌സിൻ; സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണം അസംബന്ധമെന്ന് ആരോഗ്യവിദഗ്ധൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2022, 01:54 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട് : കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോൺ ദൈവത്തിന്റെ വാക്‌സിനാണെന്ന സമൂഹമാദ്ധ്യമങ്ങളിലെ പ്രചാരണങ്ങൾക്കെതിരെ വിദഗ്ധർ രംഗത്ത്. ഇത്തരം പ്രചാരണങ്ങൾ അസംബന്ധമാണെന്ന് ആരോഗ്യവിദഗ്ധൻ ഡോ. എ എസ് അനൂപ് കുമാർ പറഞ്ഞു. കൊറോണയുടെ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒമിക്രോൺ ദൈവത്തിന്റെ വാക്‌സിൻ പോലെ പ്രവർത്തിക്കുമെന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ പ്രചാരണം. ഇത് അസംബന്ധമാണ്. ഒമിക്രോൺ പ്രതിരോധ ശേഷി കൂട്ടില്ലെന്ന് മാത്രമല്ല മരണത്തിനുവരെ കാരണം ആകും. ഒമിക്രോൺ നേരിയ തോതിൽ വന്നുപോകുമെന്ന പ്രചാരണവും തെറ്റാണ്. കേരളത്തിൽ സമൂഹവ്യാപനം ഉണ്ടായെന്നാണ് വിലയിരുത്തൽ എന്നും അദ്ദേഹം വ്യക്തമാക്കി.

ഒമിക്രോൺ രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ നിർബന്ധമായും നിരീക്ഷണത്തിൽ പോകണം. രോഗലക്ഷണങ്ങൾ പ്രകടമല്ലാത്തവർക്കും ഇത് ബാധകമാണ്. ഇങ്ങനെ ചെയ്താൽ രോഗവ്യാപനം കുറയ്‌ക്കാം. കോഴിക്കോട് ജില്ലയിൽ നിന്നും ലഭിച്ച പരിശോധനാ ഫലങ്ങൾ ഒമിക്രോണിന്റെ സാമൂഹിക വ്യാപനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ സ്‌ക്രീനിംഗ് ടെസ്റ്റിലാണ് വ്യാപകമായി കൊറോണ സ്ഥിരീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത രണ്ട് ആഴ്ച ഒമിക്രോൺ കേസുകൾ വളരെ വേഗത്തിൽ പടരാം. പ്രതിദിന രോഗികളുടെ എണ്ണം അമ്പതിനായിരത്തിന് മുകളിലാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

Tags: COVID-19Omicron
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies