72 കാരനിൽ 613 ദിവസം നീണ്ടു നിന്ന കോവിഡ്! വൈറസിന് പരിവർത്തനം സംഭവിച്ചത് 50 ൽ അധികം തവണ; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി മെഡിക്കൽ ഗവേഷകർ
നെതർലൻഡ്‌സ്: ഡച്ചുകാരനിൽ ഏറ്റവും ദൈർഘ്യമേറിയ കോവിഡ് 19 അണുബാധ സ്ഥിരീകരിച്ച് മെഡിക്കൽ സംഘം. 2023 ൽ മരണത്തിനു കീഴടങ്ങിയ 72 കാരനിലാണ് 613 ദിവസം നീണ്ടുനിന്ന കോവിഡ് ...