പഞ്ചാബില്‍ എന്‍ഡിഎ സഖ്യകക്ഷികളുടെ പ്രകടനം നിര്‍ണായകമാകും; ബിജെപിയുടെ പകുതി സീറ്റുകള്‍ സിഖ് വിഭാഗക്കാര്‍ക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പഞ്ചാബില്‍ എന്‍ഡിഎ സഖ്യകക്ഷികളുടെ പ്രകടനം നിര്‍ണായകമാകും; ബിജെപിയുടെ പകുതി സീറ്റുകള്‍ സിഖ് വിഭാഗക്കാര്‍ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2022, 08:38 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: യുപിയോട് ഒപ്പം തന്നെ പ്രാധാന്യത്തോടെ രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് പഞ്ചാബിലേത്. അമരീന്ദര്‍ സിംഗിന്റെ പിന്‍മാറ്റത്തോടെ ദുര്‍ബ്ബലരായ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്താനുളള പെടാപ്പാടിലാണ്. മാറിമറിഞ്ഞ രാഷ്‌ട്രീയ സാഹചര്യത്തില്‍ ബിജെപിക്കും എന്‍ഡിഎയ്‌ക്കും വലിയ പ്രതീക്ഷയാണ് പഞ്ചാബ് നല്‍കുന്നത്. സഖ്യകക്ഷികളുടെ പ്രകടനമാകും എന്‍ഡിഎയുടെ വിജയത്തിലേക്കുളള തുറുപ്പുചീട്ട്.

പഞ്ചാബിലെ 117 സീറ്റുകളില്‍ 65 സീറ്റുകളില്‍ ബിജെപി മത്സരിക്കുമ്പോള്‍ പ്രധാന സഖ്യകക്ഷിയായ പഞ്ചാബ് ലോക്കോണ്‍ഗ്രസ് 38 സീറ്റുകളിലും എസ്എഡി 14 സീറ്റുകളിലും മത്സരിക്കും. ബിജെപിയുടെ പകുതി സീറ്റുകള്‍ സിഖ് വിഭാഗത്തിന് നല്‍കുമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി തരുണ്‍ചുഗ് പറഞ്ഞു. സിഖ് വിഭാഗത്തിന് കൂടുതല്‍ സീറ്റ് നല്‍കുന്നതിലൂടെ പഞ്ചാബിലെ പ്രബലവിഭാഗത്തിന്റെ വികാരം മാനിക്കല്‍ കൂടിയാവും അത്.

സഖ്യത്തിന് ആകെ 60 ശതമാനം സിഖ് സ്ഥാനാര്‍ത്ഥികളാവും ഉണ്ടാവുക. പിന്നാക്കവിഭാഗങ്ങള്‍ക്കും കര്‍ഷകര്‍ക്കും പ്രധാന്യം നല്‍കിയാവും സ്ഥാനാര്‍ത്ഥി നിര്‍ണയം. ആദ്യഘട്ടമായി 34 സീറ്റുകളിലേക്കുളള സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

മുന്‍കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന അമരീന്ദര്‍ സിംഗ് നയിക്കുന്ന പഞ്ചാബ് ലോക് കോണ്‍ഗ്രസ് പഞ്ചാബില്‍ അധികാരത്തിലെത്താന്‍ ബിജെപിക്ക് സഹായകമാകും. അമരീന്ദര്‍ സിംഗ് പാട്യാലയില്‍ തന്നെ മത്സരിക്കും. 2017 ല്‍ അമരീന്ദറിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. സെപ്തംബറില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെട്ട് അധികാരത്തില്‍ നിന്നു നീക്കിയതോടെയാണ് അമരീന്ദര്‍ പുതിയപാര്‍ട്ടി രൂപീകരിച്ച് ബിജെപിയുമായി സഖ്യത്തിലായത്.
അതെ സമയം മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയും പിസിസി പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദുവും തമ്മില്‍ ഭിന്നതനിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തീരുമാനമായില്ല.

Tags: amareedar singh
Share
Tweet
SendShare

More News from this section

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies