രാജ്യവിരുദ്ധ ശക്തികൾക്കുള്ള മറുപടി; റിപ്പബ്ലിക് ദിനത്തിൽ ആദ്യമായി ലാൽ ചൗക്കിലെ ക്ലോക്ക് ടവറിൽ ത്രിവർണ പതാക ഉയർത്തി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യവിരുദ്ധ ശക്തികൾക്കുള്ള മറുപടി; റിപ്പബ്ലിക് ദിനത്തിൽ ആദ്യമായി ലാൽ ചൗക്കിലെ ക്ലോക്ക് ടവറിൽ ത്രിവർണ പതാക ഉയർത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2022, 03:34 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : റിപ്പബ്ലിക് ദിനത്തിൽ ലാൽ ചൗക്കിലെ ക്ലോക്ക് ടവറിൽ പാറിപ്പറന്ന് ത്രിവർണപതാക. 73ാം റിപ്പബ്ലിക് ദിനത്തിൽ എൻജിഒകളുടെ സഹകരണത്തോടെയാണ് അധികൃതർ ക്ലോക്ക് ടവറിൽ ദേശീയ പതാക ഉയർത്തിയത്. നീണ്ട 30 വർഷത്തിന് ശേഷമാണ് ചാൽ ചൗക്കിലെ ക്ലോക് ടവറിൽ ത്രിവർണ പതാക പാറുന്നത്.

ആക്ടിവിസ്റ്റുകളായ സാജിദ് യൂസഫ് ഷാ, സഹിൽ ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്ലോക്ക് ടവറിൽ പതാക സ്ഥാപിച്ചത്. പതാക ഉയർത്തുന്നതു കാണാൻ നിരവധി പ്രമുഖർ ലാൽ ചൗക്കിൽ എത്തിയിരുന്നു. വിവിധ ജില്ലകളിലെ വിദ്യാർത്ഥികളും ചാൽ ചൗക്കിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ പങ്കെടുത്തു. പതാക ഉയർത്തിയതിന് ശേഷം മധുരവും വിതരണം ചെയ്താണ് റിപ്പബ്ലിക് ദിനം ആഘോഷമാക്കിയത്.

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ലാൽ ചൗക്കിലെ ക്ലോക്ക് ടവറിൽ പാകിസ്താൻ പതാക മാത്രമേ തങ്ങൾക്ക് ഇതുവരെ കാണാൻ കഴിഞ്ഞിട്ടുള്ളൂവെന്ന് ആഘോഷ പരിപാടികൾക്ക് ശേഷം സഹിൽ ബഷീർ പറഞ്ഞു. എന്നാൽ കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം നിരവധി മാറ്റങ്ങൾ ജമ്മു കശ്മീരിൽ ഉണ്ടായിത്തുടങ്ങി. എന്താണ് പുതിയ കശ്മീർ എന്നാണ് ചില രാജ്യവിരുദ്ധ ശക്തികൾ ഉയർത്തുന്ന ചോദ്യം. ഇതിനുള്ള ഉത്തരമാണ് ക്ലോക് ടവറിൽ പാറിപ്പറക്കുന്ന ത്രിവർണ പതാകയെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വാതന്ത്ര്യാനന്തരം ദേശീയ പതാക ഉയരാത്ത ഒരേയൊരു സ്ഥലമാണ് ലാൽ ചൗക്കിലെ ക്ലോക്ക് ടവറെന്ന് സാജിദ് യൂസഫ് പറഞ്ഞു. എന്നാൽ തങ്ങൾ ഇതു തിരുത്താൻ തീരുമാനിച്ചു. ക്ലോക്ക് ടവറിൽ തങ്ങൾ ത്രിവർണ പതാക ഉയർത്തി. നേരത്തെയും നിരവധി പേർ ഇതിന് ശ്രമിച്ചിരുന്നു. എന്നാൽ പരാജയപ്പെട്ടു. തങ്ങൾ ഇതിൽ വിജയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1992 ൽ ഭീകരവാദം ശക്തമായിരുന്ന സമയത്താണ് ആദ്യമായി ക്ലോക്ക് ടവറിൽ ത്രിവർണ പതാക ഉയർന്നത്. മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷിയായിരുന്നു അന്ന് ദേശീയ പതാക ഉയർത്തിയത്.

Tags: srinagarrepublic dayTricolourLal Chowk
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies