‘കണ്ണുകൾക്ക് വിരുന്നൊരുക്കി ഉദ്യാനം സന്ദർശകർക്കായി തുറന്നിരിക്കുന്നു’ ; ശ്രീനഗറിലെ ടുലിപ് ഉദ്യാനത്തിന്റെ മനംകവരുന്ന ചിത്രങ്ങൾ പങ്കുവെച്ച് ഐഎഎസ് ഉദ്യോഗസ്ഥ
ശ്രീനഗറിപ്പോൾ ടുലിപ് പുഷ്പങ്ങളുടെ റാണിയാണ്. അടുത്തിടെയാണ് ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഉദ്യാനം സന്ദർശകർക്കായി തുറന്നുകൊടുത്തത്. ദാൽ തടാകത്തിനും സബർവാൻ പർവ്വതനിരയ്ക്കും ഇടയിലാണ് ഉദ്യാനം സ്ഥിതി ചെയ്യുന്നത്. ...