ബെയ്ജിങ് ശൈത്യകാല ഒളിംപിക്‌സ്: ഭക്ഷണവിതരണവും ഹോട്ടലില്‍ റൂം സേവനവും റോബോട്ട് വക
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബെയ്ജിങ് ശൈത്യകാല ഒളിംപിക്‌സ്: ഭക്ഷണവിതരണവും ഹോട്ടലില്‍ റൂം സേവനവും റോബോട്ട് വക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2022, 12:35 pm IST
Facebook
Twitter
WhatsAppTelegram

ബെയ്ജിങ്: ശൈത്യകാല ഓളിംപിക്‌സിന് തയ്യാറെടുക്കുന്ന ബെയ്ജിങ്ങില്‍ മനുഷ്യന് പകരും റോബോട്ടുകളുടെ സേവനവുമായി ഹോട്ടലുകള്‍ രംഗത്ത്. ഭക്ഷണം, റൂം സര്‍വ്വീസ് എന്നിവയാണ് റോബോട്ടുകള്‍ നിര്‍വ്വഹിക്കുക. കൊറോണയുടെ പശ്ചാത്തലത്തില്‍ മനുഷ്യസംസര്‍ഗം കുറയ്‌ക്കുക എന്ന ലക്ഷ്യവുമായണ് ഹോട്ടലുകള്‍ റോബോട്ടുകളെ പരീക്ഷിക്കുന്നത്.

സാധാരണയായി മനുഷ്യുടെ സേവനം ലഭ്യമായിരുന്ന ഹോട്ടലുകളും ഗസ്റ്റ്ഹൗസുകളും പുതിയരീതി പരീക്ഷിക്കുന്നത് ആശ്ചര്യമായി അനുഭവപ്പെടുന്നു. എന്നാല്‍ ഇത് ആദ്യമായല്ല ബെയ്ജിങ്ങില്‍ ഹോട്ടലുകള്‍ റോബോട്ടിന്റെ സേവനം തേടുന്നത്. കഴിഞ്ഞവര്‍ഷം ഷാങ്കായിലെ ഒരു ഹോട്ടലില്‍ താമസിച്ചിരുന്ന മാധ്യമപ്രവര്‍ത്തക ബെഡ്‌കോഫിയുമായി തന്നെ സമീപിച്ച അസാധാരണഅഥിതിയെ കണ്ട് അമ്പരന്ന് പിറകോട്ട് മാറിയിരുന്നു. അതൊരു റോബോട്ടായിരുന്നു.

രണ്ടു വര്‍ഷമായി കൊറോണപ്രോട്ടോകോള്‍ കാരണം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. ഈ കാരണത്താല്‍ ലോകമാസകലം മനുഷ്യസമ്പര്‍ക്കം ഒഴിവാക്കാന്‍ കൂടുതലായി ഓട്ടോമാറ്റിക് യന്ത്രങ്ങളെ ആശ്രയിക്കുന്ന പതിവ് ഏറിവരികയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കായികതാരങ്ങള്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ കൊറോണപ്രോട്ടോകോളിന്റെ എല്ലാഗൗരവത്തോടുംകൂടിയുള്ള തയ്യാറെടുപ്പുകളാണ് ബെയ്ജിങ്ങില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത്.റോബോട്ടുകളുടെ സേവനം വ്യക്തമാക്കുന്ന ഒട്ടേറെ വീഡിയോകളും പ്രചരിക്കുന്നുണ്ട്.

സ്‌ക്രീനില്‍ പിന്‍കോഡ് ടൈപ്പ് ചെയ്യുമ്പോള്‍ അതിഥിക്കുമുന്നില്‍ ഭക്ഷണം വിതരണം ചെയ്യുന്ന റോബോട്ടിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. ആവശ്യപ്പെട്ട ഭക്ഷണം നല്‍കിയശേഷം തനിയെ കൗണ്ടര്‍ അടച്ച് റൂമില്‍ നിന്നു തിരിച്ചുപോകുന്ന രംഗവും വ്യക്തമാണ്.

Tags: ROBOT
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies