അമേരിക്കയുടെ ദേശീയകടം 30 ട്രില്യന്‍ ഡോളര്‍ കടന്നു; കാരണം തേടി സാമ്പത്തിക വിദഗ്ധര്‍; കൊറോണക്കാലത്ത് വര്‍ദ്ധിച്ചത് 7 ട്രില്യന്‍ ഡോളര്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അമേരിക്കയുടെ ദേശീയകടം 30 ട്രില്യന്‍ ഡോളര്‍ കടന്നു; കാരണം തേടി സാമ്പത്തിക വിദഗ്ധര്‍; കൊറോണക്കാലത്ത് വര്‍ദ്ധിച്ചത് 7 ട്രില്യന്‍ ഡോളര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2022, 12:09 pm IST
FacebookTwitterWhatsAppTelegram

വാഷിങ്ടണ്‍: സമ്പന്നരാജ്യമെന്നു പൊതുവെ വിലയിരുത്തുന്ന അമേരിക്കയുടെ ദേശീയകടത്തിന്റെ വ്യാപ്തിയറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് സാമ്പത്തിക ലോകം. അമേരിക്കയുടെ ദേശീയകടം റെക്കോര്‍ഡ് ഉയര്‍ച്ചയിലേക്ക് കടന്നു. 30ട്രില്യണ്‍ ഡോളറാണ് അമേരിക്കയുടെ നിലവിലെ കടം. യുഎസ് ട്രഷറി ഡിപ്പാര്‍ട്ടുമെന്റ് പ്രസിദ്ദീകരിച്ച ഡാറ്റയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജനുവരി 31ലെ കണക്കുപ്രകാര പൊതുകടം 30.1 ട്രില്യനാണ്. ഇത് കൊറോണ വ്യാപനത്തിനുമുന്‍പുളളതില്‍ നിന്നും ഏഴുട്രില്യണ്‍ അധികവര്‍ധനയാണ്.

അമേരിക്കയില്‍ പൊതുകടം വര്‍ധിക്കാന്‍ പലകാരണങ്ങള്‍ പറയുന്നു. അതില്‍ പ്രധാനം കൊറോണകാലത്ത് പണം കൂടുതല്‍ ചെലവഴിക്കേണ്ടി വന്നു എന്നതിനാലാണ്. മറ്റൊരു കാരണം 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം കാര്യമായ ഉയര്‍ച്ച കൈവരിക്കാത്ത സാമ്പത്തികരംഗത്ത് കൊറോണയും വന്നതോടെ തകര്‍ച്ച പൂര്‍ണമായി.

ലോകസാമ്പത്തിക രംഗം മാന്ദ്യം നേരിട്ട 2007ല്‍ അമേരിക്കയുടെ കടം 9.2 ട്രില്യണില്‍ നില്‍ക്കുകയായിരന്നു. ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുത്ത കാലത്ത് ദേശീയകടം 20 ട്രില്യണില്‍ എത്തിച്ചേര്‍ന്നു. ബൈഡന്റെ ഭരണത്തില്‍ കൊറോണ അതിജീവനത്തിനായി ബിസിനസ് സംരംഭകരെ സഹായിക്കാനും ജോലിയില്ലാത്തവരെയും അവരുടെ കുടുംബത്തെയും സഹായിക്കാനുമായി ട്രില്യണ്‍ ഡോളറുകള്‍ ചെലവഴിച്ചതും പൊതുകടംവര്‍ദ്ധിക്കാന്‍ ഇടയാക്കി.

 

 

 

 

 

Tags: america.donald trumpdebit
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies