ഇന്ത്യൻ സൈനികർക്ക് പരിഗണന നൽകിയത് നരേന്ദ്ര മോദി സർക്കാർ മാത്രം ; യുപിഎ സർക്കാരിന്റെ ഭരണത്തെ രൂക്ഷമായി വിമർശിച്ച് നദ്ദ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ സൈനികർക്ക് പരിഗണന നൽകിയത് നരേന്ദ്ര മോദി സർക്കാർ മാത്രം ; യുപിഎ സർക്കാരിന്റെ ഭരണത്തെ രൂക്ഷമായി വിമർശിച്ച് നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2022, 10:03 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ : ഇന്ത്യൻ സൈന്യത്തിന് പരിഗണന നൽകിയത് മോദി സർക്കാർ മാത്രമാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. സൈനികർക്ക് വേണ്ടി പുതിയ പദ്ധതികൾ പുറത്തിറക്കിയത് മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷമാണ്. യുപിഎ സർക്കാരിന്റെ ദുർഭരണത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു നദ്ദയുടെ പരാമർശം.

ഉത്തരാഖണ്ഡിൽ മിലിട്ടറി ധാം നിർമ്മിക്കുന്നത് ബിജെപി സർക്കാരാണ്. വൺ റാങ്ക് വൺ പെൻഷൻ എന്ന ജവാന്മാരുടെ എക്കാലത്തെയും ആഗ്രഹം സഫലമാക്കിയതും ബിജെപിയാണ്. 1971-71 കാലഘട്ടത്തിലാണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. നരേന്ദ്ര മോദി ഇന്നത് നടപ്പിലാക്കി. പദ്ധതിയിലൂടെ ജവാന്മാർക്ക് 42,000 കോടി രൂപയാണ് രൂപയാണ് അനുവദിച്ചത്. ഇതിലൂടെ ഉത്തരാഖണ്ഡിലെ 1.16 ലക്ഷം സൈനികർക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിക്കുന്ന സൈനികർക്ക് നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നൽകുന്നുണ്ടെന്നും നദ്ദ പറഞ്ഞു.

ഉത്തരാഖണ്ഡ് ഹിമാചൽ ഉൾപ്പെടെയുള്ള മലയോര സംസ്ഥാനങ്ങൾക്ക് അനുവദിച്ചിരുന്ന പ്രത്യേക പദ്ധതികൾ കോൺഗ്രസ് നിർത്തലാക്കി. എന്നാൽ മോദി സർക്കാരാണ് ഇവർക്ക് വേണ്ടി പദ്ധതികൾ ആരംഭിക്കുകയും പ്രവർത്തിക്കുകയും ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: nadda
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies