തൃശ്ശൂർ : വധശ്രമക്കേസിലെ മുഖ്യപ്രതിയെ അതി സാഹസികമായി പിടികൂടി പോലീസ്. കുന്നംകുളം കുറുക്കൻ പാറ ഒടാട്ടു വീട്ടിൽ നിഥിൻനെയാണ് കുന്നംകുളം സി ഐ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയോടെയായിരന്നു നിഥിനെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
പുലർച്ചെ സംഘട്ടനത്തിലൂടെയാണ് നിഥിനെ പോലീസ് പിടികൂടിയത്. പോലീസുമായുള്ള മൽപ്പിടിത്തത്തിൽ രണ്ട് പ്രതികൾക്ക് പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
















Comments