സമത്വ പ്രതിമ സന്ദർശിച്ച് അമിത് ഷാ; രാമാനുജാചാര്യരുടെ ജന്മവാർഷികത്തിൽ പ്രത്യേക യാഗം നടത്തി; പ്രതിമ ആത്മാവിന് ശാന്തി നൽകുന്നതെന്നും ആഭ്യന്തര മന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമത്വ പ്രതിമ സന്ദർശിച്ച് അമിത് ഷാ; രാമാനുജാചാര്യരുടെ ജന്മവാർഷികത്തിൽ പ്രത്യേക യാഗം നടത്തി; പ്രതിമ ആത്മാവിന് ശാന്തി നൽകുന്നതെന്നും ആഭ്യന്തര മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2022, 10:52 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ് : ഹൈദരാബാദിലെ സമത്വ പ്രതിമ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാമാനുജാചാര്യന്റെ സഹസ്രാബ്ദി സമാരോഹത്തിലും അമിത് ഷാ പങ്കെടുത്തു. മുച്ഛിന്താലിൽ ചിന്ന ജീയർ സ്വാമി ആശ്രമത്തിൽ വെച്ചാണ് പ്രത്യേക പരിപാടികൾ നടന്നത്. യാഗശാലയിൽ നടത്തിയ യാഗങ്ങളിലും അദ്ദേഹം പങ്കെടുത്തു.

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ അമിത് ഷായെ തെലങ്കാന ബിജെപി അദ്ധ്യക്ഷൻ ബണ്ഡി സഞ്ജയ് കുമാർ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. തുടർന്ന് അദ്ദേഹം സമത്വ പ്രതിമ സന്ദർശിച്ചു. ആശ്രമത്തിൽ നിർമ്മിച്ചിരിക്കുന്ന 108 ദിവ്യദേശ ക്ഷേത്രങ്ങളിലും അദ്ദേഹം ദർശനം നടത്തി.

എല്ലാ ജീവജാലങ്ങളും തുല്യരാണ് എന്നതാണ് രാമാനുജാചാര്യരുടെ ജീവിതത്തിൽ നിന്നുള്ള സന്ദേശമെന്ന് അമിത് ഷാ പറഞ്ഞു. ആരോടും മുഷിപ്പോടെ സംസാരിക്കാതെയും തന്റെ പ്രവൃത്തികളിലൂടെ ആരെയും വേദനിപ്പിക്കാതെയും അദ്ദേഹം വേദങ്ങളുടെ അടിസ്ഥാന വാക്യങ്ങൾ സ്വീകരിച്ചുകൊണ്ട് സമൂഹത്തിൽ ഉണ്ടായിരുന്ന അനാവശ്യമായ നിരവധി ആചാരങ്ങൾ തകർത്തു.

സമത്വത്തിന്റെ ഈ പ്രതിമ ദൂരെ നിന്ന് നോക്കിയാൽ വളരെ അത്ഭുതകരമാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. രാമാനുജാചാര്യൻ രാജ്യത്ത് സനാതന ധർമ്മം പ്രോത്സാഹിപ്പിക്കുകയും ലോകത്തിന് മുഴുവൻ സമത്വത്തിന്റെ സന്ദേശം നൽകുകയും ചെയ്തു. സമത്വ പ്രതിമ ആത്മാവിന് ശാന്തി നൽകുന്നതാണ്.

രാജ്യത്തെ ഹൈന്ദവ പണ്ഡിതരാണ് തന്റെ മുന്നിൽ ഇരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. നിങ്ങളെയെല്ലാം ഇവിടെ കാണുമ്പോൾ, ഞങ്ങളുടെ യാത്ര ഒരിക്കലും നിലയ്‌ക്കില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും നിങ്ങൾ ഒരിക്കൽ കൂടി വിജയികളായി ലോകമെമ്പാടും അറിവ് പകരുമെന്നും അമിത് ഷാ വ്യക്തമാക്കി.

Tags: Amit ShahStatue of Equality
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies