ആ കുഞ്ഞിന് സുഷമാജിയുടെ പേര് മതി ; അനന്തരവന്റെ കുഞ്ഞിന് ഹീരാബെൻ പേരിട്ടതിനെ കുറിച്ച് പ്രധാനമന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആ കുഞ്ഞിന് സുഷമാജിയുടെ പേര് മതി ; അനന്തരവന്റെ കുഞ്ഞിന് ഹീരാബെൻ പേരിട്ടതിനെ കുറിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2022, 03:59 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മുൻ മന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ 70-ാം ജന്മദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി . സുഷമാ സ്വരാജിന് ആദരാഞ്ജലി അർപ്പിച്ച് കുറിച്ച ഫേസ്ബുക്ക് പോസ്റ്റിൽ, സുഷമ സ്വരാജ് ഗുജറാത്തിലെ തന്റെ ഗ്രാമം സന്ദർശിച്ച കാര്യമാണ് മോദി അനുസ്മരിക്കുന്നത്.

‘ 25 വർഷം മുമ്പ്, ഞാൻ ബിജെപിയിൽ സംഘാടകനായി പ്രവർത്തിക്കുകയും സുഷമാജി ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പര്യടനത്തിലായിരിക്കുകയും ചെയ്ത സമയമായിരുന്നു അത്, സുഷമാജി എന്റെ ഗ്രാമമായ വഡ്‌നഗറിൽ പോയി, എന്റെ അമ്മയെയും കണ്ടു. ആ സമയത്ത്, ഞങ്ങളുടെ കുടുംബത്തിൽ എന്റെ അനന്തരവന് ഒരു മകൾ ജനിച്ചു. അവളുടെ ജാതകം പരിശോധിച്ചതിന് ശേഷം ജ്യോതിഷികൾ ഒരു പേര് തീരുമാനിച്ചു, കുടുംബവും ആ പേര് സ്വീകരിച്ചു.

പിന്നീടാണ് ട്വിസ്റ്റ് വന്നത്. സുഷമാജിയെ കണ്ടതിന് ശേഷം കുഞ്ഞിനെ സുഷമ എന്ന് വിളിക്കണമെന്നായിരുന്നു അമ്മ പറഞ്ഞതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എഴുതി.”എന്റെ അമ്മ അത്ര വിദ്യാസമ്പന്നയല്ല, പക്ഷേ അവരുടെ ചിന്തകളിൽ അമ്മ വളരെ ആധുനികമാണ്. അക്കാലത്ത് അമ്മ ആ തീരുമാനം എല്ലാവരോടും പറഞ്ഞ രീതി, ഞാൻ ഇന്നും ഓർക്കുന്നു,” അദ്ദേഹം എഴുതി.

2019 ഓഗസ്റ്റ് 6 നാണ് മുൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അന്തരിച്ചത് . വിദേശകാര്യ മന്ത്രി എന്ന നിലയിൽ, വിദേശത്ത് കുടുങ്ങിപ്പോയ ആളുകളെ സഹായിക്കുന്നത് മുതൽ വിദേശത്ത് നിന്ന് ബന്ധുക്കളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വരെ ആളുകൾക്ക് വേണ്ടി മിസ് സ്വരാജ് നിരവധി ഇടപെടലുകൾ നടത്തി. ഇന്ത്യയിൽ ചികിത്സയ്‌ക്കായി അടിയന്തര മെഡിക്കൽ വിസ തേടുന്ന വിദേശ പൗരന്മാർക്ക് വേണ്ടി പോലും അവർ രംഗത്തെത്തിയിരുന്നു.

Tags: Narendra Modisushama swaraj
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies